കൊല്ലത്ത് മകന്റെ മുന്നിലിട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കൊല്ലം: കടയ്‌ക്കലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കടയ്‌ക്കൽ കോട്ടപ്പുറം ലതാ മന്ദിരത്തിൽ ജിൻസി (27) ആണ് മരിച്ചത്. ഭർത്താവ് ദീപുവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഏഴു വയസുകാരൻ മകന്റെ മുന്നിലിട്ടാണ് ഭാര്യയെ ദീപു വെട്ടിക്കൊന്നത്....
കോവളത്തേത് ഒറ്റപ്പെട്ട സംഭവം, എല്ലാത്തിലും പോലീസ് കുറ്റക്കാരല്ല; വി ശിവൻകുട്ടി
തിരുവനന്തപുരം: തലസ്‌ഥാനത്ത് ഡച്ച് പൗരനെ കൊണ്ട് പോലീസ് മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ഒറ്റപ്പെട്ട സംഭവമാണ് നടന്നത്. എല്ലാത്തിലും പോലീസ് കുറ്റക്കാരല്ല. പരക്കെ ആക്ഷേപം പറയാനാകില്ല. പോലീസ്...
രോഗബാധ 2,435, പോസിറ്റിവിറ്റി 5%, മരണം 22
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48,658 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,435 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 2,704 പേരും കോവിഡ് മരണം...
മദ്യം ഒഴുക്കിച്ച സംഭവം; എസ്ഐക്കെതിരായ നടപടിയിൽ പോലീസ് അസോസിയേഷന് എതിർപ്പ്
തിരുവനന്തപുരം: തലസ്‌ഥാനത്ത് ഡച്ച് പൗരനെ കൊണ്ട് മദ്യം ഒഴുക്കി കളയിച്ച സംഭവത്തിൽ ഗ്രേഡ് എസ്‌ഐയെ സസ്‌പെൻഡ് ചെയ്‌തതിന് എതിരെ വിമർശനവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ. കോവളം ബീച്ചിലേക്ക് മദ്യവുമായി പോകരുതെന്ന നിർദ്ദേശമാണ് ഗ്രേഡ്...
കർഷക സമരത്തിനെതിരായ കേസുകൾ കേരളം പിൻവലിക്കുന്നില്ലെന്ന് ആരോപണം
തിരുവനന്തപുരം: കർഷക സമരത്തിന്റെ ഭാഗമായി എടുത്ത കേസുകൾ കേരളം പിൻവലിക്കുന്നില്ലെന്ന് കർഷക നേതാക്കൾ. സമരവുമായി ബന്ധപ്പെട്ട് കേരള പോലീസ് 61 കേസുകൾ എടുത്തിട്ടുണ്ടെന്ന് സംയുക്‌ത കിസാൻ മോർച്ച നേതാവ് പിടി ജോൺ വ്യക്‌തമാക്കുന്നു.
ഐക്യദാർഢ്യ...
കോവിഡ് വാക്‌സിനേഷന്‍; ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ചു
തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ തിങ്കളാഴ്‌ച ആരംഭിക്കുന്ന പശ്‌ചാത്തലത്തില്‍ ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വകുപ്പുതല, ജില്ലാതല, സംസ്‌ഥാനതല മീറ്റിംഗുകള്‍...
ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂര്‍: ആറാട്ടുപുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികളാണ് സംഭവം ആദ്യം കണ്ടത്.
വല്ലച്ചിറ പഞ്ചായത്തിലെ എട്ടാം വാർഡിൽ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപ്പറമ്പിൽ...
പെരുമ്പാവൂരിൽ തിയേറ്ററിൽ ജീവനക്കാരൻ കത്തിക്കരിഞ്ഞ നിലയില്‍
കൊച്ചി: പെരുമ്പാവൂർ ഇവിഎം തിയേറ്ററിൽ ജീവനക്കാരനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തമിഴ്നാട് തിരുണ്ണാമല സ്വദേശി മണികണ്‌ഠനെ(29)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്‌ച രാവിലെയോടെയാണ് തിയേറ്ററിനുള്ളില്‍ മണികണ്‌ഠന്റെ കത്തിക്കരിഞ്ഞ...







































