ഒമൈക്രോൺ; കോട്ടയം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ
കോട്ടയം: ഒമൈക്രോൺ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോട്ടയത്ത് കൂടുതൽ നിയന്ത്രണങ്ങൾ. ഇൻഡോർ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആവശ്യമായ വായു സഞ്ചാരം ഉറപ്പാക്കണം. സാമൂഹിക അകലവും മാസ്‌ക് ഉപയോഗവും കർശനമായി ഉറപ്പാക്കണം.
ബാറുകൾ, ക്ളബുകൾ, ഭക്ഷണശാലകൾ, തിയേറ്ററുകൾ...
സംസ്‌ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പോലീസ് സ്‌ക്വാഡ്; മനോജ് എബ്രഹാമിന് ചുമതല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പോലീസ് സ്‌ക്വാഡ് രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം ആണ് സ്‌ക്വാഡിന്റെ നോഡല്‍ ഓഫിസർ. ഡിജിപി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. സ്വർണക്കടത്ത് തടയാൻ ക്രൈം ബ്രാഞ്ച് എസ്‌പിമാരുടെ...
മൂന്നാറില്‍ ആറാം ക്ളാസ് വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
ഇടുക്കി: മൂന്നാറില്‍ സ്‌കൂൾ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻ ദേവൻ കമ്പനിയുടെ ചെണ്ടുവരെ എസ്‌റ്റേറ്റ് പിആർ ഡിവിഷനിൽ കുട്ടിതമ്പി, മുനീശ്വരി ദമ്പതികളുടെ മകൻ ബിബിൻ (12) ആണ് മരിച്ചത്. ചെണ്ടുവരെ...
രഞ്‌ജിത്തിന്റെ വീട് സന്ദർശിച്ച് ഖുശ്‌ബു
ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രഞ്‌ജിത്തിന്റെ വീട് സന്ദർശിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും സിനിമാ താരവുമായ ഖുശ്ബു. രഞ്‌ജിത്തിനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് അവർ പറഞ്ഞു. കൊല്ലപ്പെട്ട രഞ്‌ജിത്തിന്റെ പേരിൽ...
രഞ്‌ജിത്ത് വധക്കേസ്; രണ്ട് എസ്‌ഡിപിഐ പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി
ആലപ്പുഴ: ബിജെപി പ്രവർത്തകൻ രഞ്‌ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ്‌ഡിപിഐ പ്രവർത്തകരുടെ അറസ്‌റ്റ് പോലീസ് രേഖപ്പെടുത്തി. പോലീസ് കസ്‌റ്റഡിയിലായിരുന്ന ആലപ്പുഴ വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷ്റഫ്, റസീബ് എന്നിവരുടെ അറസ്‌റ്റ് ആണ് രേഖപ്പെടുത്തിയത്....
സംസ്‌ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് 7 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പത്തനംതിട്ട (4), ആലപ്പുഴ (2), തിരുവനന്തപുരം (1) എന്നിങ്ങനെയാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. പത്തനംതിട്ട ഒമൈക്രോൺ...
വിസി പുനർനിയമനം; ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ്
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട ഹരജിയില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ്. പ്രത്യേക ദൂതന്‍ മുഖേനയാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് കൈപ്പറ്റിയെന്നുള്ള രേഖ രാജ് ഭവന്‍ ഓഫീസ് ഹൈക്കോടതിക്ക് കൈമാറി....
കിഴക്കമ്പലം; പരിക്കേറ്റ ഉദ്യോഗസ്‌ഥരുടെ ചികിൽസ പോലീസ് ഏറ്റെടുക്കും
തിരുവനന്തപുരം: കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അക്രമത്തിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്‌ഥരുടെ ചികിൽസാ ചിലവ് പോലീസ് വഹിക്കും. അതിക്രമത്തിനിരയായ ഉദ്യോഗസ്‌ഥർ ചികിൽസക്കായി ഇതിനകം മുടക്കിയ പണം തിരികെ നൽകും. ചികിൽസ തുടരുന്നവർക്ക് ആവശ്യമായ...








































