Mon, Sep 7, 2026
40 C
Dubai

വെഞ്ഞാറമൂട് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

തിരുവനന്തപുരം: വെഞ്ഞാറമൂട് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. പാലോട് വനമേഖലയില്‍ നിന്നാണ് പോലീസ് കുട്ടികളെ കണ്ടെത്തിയത്. പതിനൊന്നും, പതിമൂന്നും, പതിനാലും വയസുള്ള ശ്രീദേവ്, അരുൺ, അമ്പാടി എന്നീ കുട്ടികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്....

സഞ്‌ജിത്ത് കേസ്; കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി പിടിയില്‍

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്ത് വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേരുള്‍പ്പടെ ആകെ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകം നടന്ന്...

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്ക് എതിരായ പ്രോസിക്യൂഷന്‍ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നടൻ ദിലീപ് അടക്കമുള്ള പത്ത് എതിര്‍ കക്ഷികള്‍ക്ക് ഹരജിയില്‍ നോട്ടീസ് അയക്കും. ജനുവരി ആറിന് ഹരജി...

ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി; ഞെട്ടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ

തിരുവനന്തപുരം: സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് എതിരായ വധ ഭീഷണി ഞെട്ടിപ്പിക്കുന്നതും പ്രതിഷേധാർഹവുമാണെന്ന് ഡിവൈഎഫ്ഐ. സമീപ കാലങ്ങളിൽ മുസ്‌ലിം ലീഗിന്റെ ജമാഅത്തെ ഇസ്‌ലാമിവൽക്കരണത്തെ സമുദായത്തിനുള്ളിൽ നിന്ന് തുറന്നെതിർത്ത സുന്നി മത പണ്ഡിതരിൽ...

രഞ്‌ജിത്ത് വധക്കേസ്; മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കസ്‌റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലാതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തും. മൂന്നുപേരെയും സംസ്‌ഥാനത്തിന് പുറത്തുനിന്നാണ്...

ദത്ത് കേസ്; വകുപ്പുതല അന്വേഷണ റിപ്പോർട് പരസ്യപ്പെടുത്തില്ലെന്ന് സർക്കാർ

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ വകുപ്പുതല അന്വേഷണ റിപ്പോർട് പരസ്യപ്പെടുത്താനാകില്ലെന്ന് സർക്കാർ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിലാണ് മറുപടി. ബാലനീതി നിയമത്തിന് എതിരെന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ വിശദീകരണം. കേസുമായി ബന്ധപ്പെട്ട വകുപ്പുതല...

ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി; ​നടപടി ഉടനെന്ന് മന്ത്രി

കോഴിക്കോട്: സമസ്‌ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി ഉണ്ടായ സംഭവം ഗൗരവത്തിൽ എടുത്തെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ. വിഷയം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട് എന്നും ഉടൻ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. മന്ത്രിയുമായി ജിഫ്രി...

ചവറയിലെ വാഹനാപകടം; മുഴുവൻ ചിലവുകളും മൽസ്യഫെഡ് വഹിക്കും

കൊല്ലം: ചവറയിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട മൽസ്യ തൊഴിലാളികളുടെ സംസ്‌കാരം ഉൾപ്പടെയുള്ള മുഴുവൻ ചിലവുകളും മൽസ്യഫെഡ് വഹിക്കുമെന്ന് ചെയർമാൻ മനോഹരൻ അറിയിച്ചു. പരിക്കേറ്റവരുടെ ചികിൽസയും മൽസ്യഫെഡ് വഹിക്കും. അപകടത്തിൽ തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാംബരം...
- Advertisement -