30 ആശുപത്രികളിൽ കൂടി ഇ ഹെൽത്ത്; 14 കോടി അനുവദിച്ചു
തിരുവനന്തപുരം: മുപ്പത് ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചു. യുദ്ധകാലാടിസ്‌ഥാനത്തില്‍ പദ്ധതി സാക്ഷാത്‌കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ടെറിഷ്യറി കെയര്‍ ആശുപത്രികളില്‍ കൂടി പദ്ധതി വ്യാപിപ്പിക്കുകയാണ്...
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും
ആലപ്പുഴ: കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ആദ്യം രോഗം കണ്ടെത്തിയ പഞ്ചായത്തിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിൽ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. പരിശോധനാ ഫലം വൈകിയത്...
പെരിയ ഇരട്ടക്കൊല; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത 5 പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി നാളെ. എറണാകുളം സിജെഎം കോടതിയാണ് വിധി പറയുക. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ...
മുല്ലപ്പെരിയാർ വിഷയം; കേരളത്തിന്റെ ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും
ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് തുറന്നു വിടുന്നുവെന്ന കേരളത്തിന്റെ പരാതി നാളെ മറ്റ് ഹരജികള്‍ക്കൊപ്പം പരിഗണിക്കുമെന്ന് സുപ്രീം കോടതി. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം ചീഫ് ജസ്‌റ്റിസ് എന്‍വി രമണയ്‌ക്ക്...
സമരം തുടരുന്ന പിജി ഡോക്‌ടർമാര്‍ക്ക് എതിരെ കര്‍ശന നടപടി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മഹാമാരി കാലത്ത് സംസ്‌ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്ന വിധത്തില്‍ സമരം തുടരുന്ന ഒരുവിഭാഗം പിജി ഡോക്‌ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പിജി...
കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്‌ടർ പിടിയിൽ
തൃശൂർ: രോഗിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്‌ടർ പിടിയിൽ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജൻ ഡോ. കെ ബാലഗോപാൽ ആണ് വിജിലൻസിന്റെ പിടിയിലായത്.
കാൽമുട്ട് ശസ്‌ത്രക്രിയക്ക് ഇരുപതിനായിരം രൂപ രോഗിയിൽ...
‘ബാല കേരളം’; കുട്ടികള്‍ക്കായി സാംസ്‌കാരിക വകുപ്പ് പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: കുട്ടികളിൽ ശാസ്‌ത്രബോധവും യുക്‌തിബോധവും വളർത്തുന്നതിനായി സാംസ്‌കാരിക വകുപ്പ് 'ബാല കേരളം' പദ്ധതി ആരംഭിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഒരു ലക്ഷത്തോളം വിദ്യാർഥികളെ ഒരു വർഷം പദ്ധതിയിലൂടെ പരിശീലിപ്പിക്കുമെന്നും ഓരോ പഞ്ചായത്തിലും...
കൂനൂരിലെ അപകടത്തിൽ മരിച്ച മലയാളി സൈനികന്റെ വീട്ടിലെത്തി റവന്യു മന്ത്രി
തൃശൂർ: കൂനൂരിലുണ്ടായ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച മലയാളി സൈനികൻ എ പ്രദീപിന്റെ വീട് റവന്യു മന്ത്രി കെ രാജൻ സന്ദർശിച്ചു. ധീര സൈനികനെയാണ് നഷ്‌ടമായത്, നാട്ടിൽ സജീവമായ യുവാവാണ് ഇല്ലാതായതെന്നും മന്ത്രി പറഞ്ഞു....








































