Tue, Sep 8, 2026
41 C
Dubai

ഷെയ്‌ഖ് പി ഹാരിസ് സിപിഎമ്മിലേക്ക്; കോടിയേരിയുമായി കൂടിക്കാഴ്‌ച നടത്തി

തിരുവനന്തപുരം: എല്‍ജെഡിയില്‍ നിന്ന് രാജിവച്ച ഷെയ്‌ഖ് പി ഹാരിസ് സിപിഎമ്മിലേക്ക്. വൈകിട്ട് മാദ്ധ്യമങ്ങളെ കണ്ടതിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക. സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമായി ഷെയ്‌ഖ് പി ഹാരിസ് കൂടിക്കാഴ്‌ച നടത്തി. കഴിഞ്ഞ...

കെ റെയിലിനെതിരെ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധം

കൊല്ലം: കെ റെയിൽ സ്‌ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയം വഞ്ചിമുക്കിലാണ് സംഭവം. വിരമിച്ച കെഎസ്‌ആർടിസി ഉദ്യോഗസ്‌ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചത്. കയ്യിൽ ലൈറ്ററുമായി...

രാഷ്‌ട്രീയ കൊലപാതകങ്ങൾ; എൻഐഎ വിവരങ്ങൾ തേടി

കോഴിക്കോട്: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ പോലീസിൽ നിന്നും എൻഐഎ വിവരങ്ങൾ തേടി. കേസിന്റെ വിശദാംശങ്ങളും ലഭ്യമായ രേഖകളും പോലീസിൽ നിന്നും ശേഖരിച്ചു. പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ഫോൺ നമ്പറുകൾ, യാത്രാ വിവരങ്ങൾ, പശ്‌ചാത്തലം എന്നിവയിലാണ്...

രാഷ്‌ട്രീയ കൊലപാതകങ്ങൾ: ആഭ്യന്തര വകുപ്പിന്റെ വീഴ്‌ച, ഉത്തരവാദി മുഖ്യമന്ത്രി; കെ സുധാകരൻ

കോഴിക്കോട്: ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിന്റെ വീഴ്‌ചയെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ആരോപിച്ചു. ആദ്യ കൊലപാതകം കഴിഞ്ഞപ്പോൾ തിരിച്ചടി ഉറപ്പായിരുന്നു. എന്നാൽ ഇത് തിരിച്ചറിയാൻ പോലീസിനായില്ല. മുഖ്യമന്ത്രിയാണ് ഇതിന് ഉത്തരവാദിയെന്നും...

ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവിന്റെ സംസ്‌കാരം ഇന്ന്

ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജിത് ശ്രീനിവാസന്റെ മൃതദേഹം ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ എത്തിച്ചു. സംസ്‍കാരം ഇന്ന് വൈകിട്ട് സ്വദേശമായ ആലപ്പുഴ വലിയഴീക്കലിൽ നടക്കും. വിലാപയാത്രയെ ചൊല്ലി ആലപ്പുഴ മെഡിക്കൽ കോളേജിൽ പോലീസും...

എസ്‌ഡിപിഐ നേതാവിന്റെ കൊലപാതകം; പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി

ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ചെന്ന് സംശയിക്കുന്ന കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്തുനിന്നാണ് പോലീസ് കാർ കണ്ടെത്തിയത്. മാരാരിക്കുളം പോലീസ് കാർ പരിശോധിക്കുകയാണ്. ഇത്...

ആലപ്പുഴയിലെ സർവകക്ഷി യോഗം നാളെ; ബിജെപി പങ്കെടുക്കും

ആലപ്പുഴ: ആലപ്പുഴയിൽ എസ്‌ഡിപിഐ ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട പശ്‌ചാത്തലത്തിൽ സമാധാനം പുനസ്‌ഥാപിക്കാനായി ജില്ലാ കളക്‌ടർ വിളിച്ച് ചേർത്ത സർവകക്ഷി യോഗം നാളെ നടക്കും. നാളെ നടക്കുന്ന യോഗത്തിൽ ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ബിജെപി...

കെ റെയിൽ; ശശി തരൂരിന് പാളിച്ച പറ്റിയെന്ന് കെ മുരളീധരൻ എംപി

തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ ശശി തരൂർ മുഴുവൻ സമയ രാഷ്‌ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് കാര്യങ്ങൾ അറിയാതെ പോയതെന്ന് കെ മുരളീധരൻ എംപി. യുഡിഎഫിന്റെ വസ്‌തുത പഠന സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് കോൺഗ്രസ് കെ...
- Advertisement -