Tue, Sep 8, 2026
39 C
Dubai

കടബാധ്യത; തിരുവനന്തപുരത്ത് വ്യവസായി ആത്‌മഹത്യ ചെയ്‌തു

തിരുവനന്തപുരം: കടബാധ്യതയെ തുടർന്ന് തിരുവനന്തപുരത്ത് ചെറുകിട വ്യവസായി ആത്‌മഹത്യ ചെയ്‌തു. വിളപ്പിൽ ശാല നെടുകുടി ചെല്ലമംഗലത്ത് രാജി ശിവനാണ് മരിച്ചത്. ഹോളോബ്രിക്‌സ് ഉടമയായ രാജി ശിവന് 50 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ബാധ്യത...

പിങ്ക് പോലീസിന്റെ പരസ്യവിചാരണ; നഷ്‌ട പരിഹാരം നൽകാനാവില്ലെന്ന് സർക്കാർ

കൊച്ചി: പിങ്ക് പോലീസ് കുട്ടിയെ അപമാനിച്ച സംഭവത്തിൽ കുട്ടിക്ക് നഷ്‌ട പരിഹാരം നൽകണമെന്ന ഹൈക്കോടതി നിർദ്ദേശം സർക്കാർ തള്ളി. നഷ്‌ട പരിഹാരം നൽകാനാകില്ലെന്ന് സർക്കാർ അറിയിച്ചു. കുട്ടിക്ക് മൗലികാവകാശ ലംഘനം ഉണ്ടായിട്ടില്ലെന്നും ഉദ്യോഗസ്‌ഥയ്‌ക്ക്‌...

സംസ്‌ഥാനത്ത് നാല് പേർക്ക് കൂടി ഒമൈക്രോൺ

തിരുവനന്തപുരം: സംസ്‌ഥാനത്ത് 4 പേര്‍ക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇവർ തിരുവനന്തപുരം ജില്ലയിലാണുള്ളത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യുകെയില്‍...

എസ്‌ഡിപിഐ നേതാവിന്റെ കൊലപാതകം; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിൽ

ആലപ്പുഴ: എസ്‌ഡിപിഐ സംസ്‌ഥാന സെക്രട്ടറി ഷാനിനെ വണ്ടിയിടിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയാണ് ഷാൻ കേസിൽ ആദ്യത്തെ അറസ്‌റ്റ് രേഖപ്പെടുത്തിയ കാര്യം...

രാഷ്‌ട്രീയ കൊലപാതകങ്ങൾ; അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കെ മുരളീധരൻ

തിരുവനന്തപുരം: കേരളത്തിലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം. ലോകസഭയിൽ കെ മുരളീധരൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിലെ ക്രമസമാധാനം തകർന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. സംസ്‌ഥാനത്ത് ക്രമസമാധാന തകര്‍ച്ചയാണ് ദൃശ്യമാക്കുന്നതെന്ന് നോട്ടീസിൽ...

സംസ്‌ഥാനത്ത് മൂന്ന് ദിവസത്തേക്ക് പോലീസിന്റെ ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് മൂന്ന് ദിവസത്തേക്ക് പോലീസിന്റെ ജാഗ്രത നിർദേശം. അവധിയിലുളള പോലീസുകാർ ഉടൻ ജോലിയിൽ പ്രവേശിക്കണം. മൂന്ന് ദിവസം മൈക്ക് അനൗൺസ്‌മെന്റുകളോ പ്രകടനങ്ങളോ പാടില്ലെന്നും ഡിജിപിയുടെ നിർദേശം. പ്രശ്‌ന സാധ്യതാ മേഖലകളിൽ സുരക്ഷ ശക്‌തമാക്കാൻ...

ബിജെപി പ്രതിഷേധം; ആലപ്പുഴയിലെ സർവകക്ഷി യോഗം മാറ്റിവെച്ചു

ആലപ്പുഴ: ഇരട്ട കൊലപാതകങ്ങളുടെ പശ്‌ചാത്തലത്തിൽ ജില്ലയിൽ സമാധാനാന്തരീക്ഷം ഉറപ്പു വരുന്നതിനായി ആലപ്പുഴ കളക്‌ട്രേറ്റിൽ തിങ്കളാഴ്‌ച ചേരാനിരുന്ന സർവകക്ഷി യോഗം നാളത്തേക്ക് മാറ്റി. ഇന്ന് യോഗത്തിൽ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് ബിജെപി നേതാക്കൾ അറിയിച്ചതിനെ തുടർന്നാണ്...

ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കരണം

കവരത്തി: ലക്ഷദ്വീപിൽ വീണ്ടും വിവാദ പരിഷ്‌കാരം. സ്‌കൂളുകൾക്ക് വെള്ളിയാഴ്‌ചയുള്ള അവധി മാറ്റി ഞായറാഴ്‌ചയാക്കി. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ക്ളാസ് സമയവും പുനഃക്രമീകരിച്ചിട്ടുണ്ട്. മുൻപ് ലക്ഷദ്വീപിൽ വെള്ളിയാഴ്‌ചയായിരുന്നു അവധി. ഇനി മുതൽ സ്‌കൂൾ...
- Advertisement -