കോവിഡ് നഷ്‌ട പരിഹാര വിതരണം; കേരളത്തെ വിമർശിച്ച് സുപ്രീം കോടതി
ഡെൽഹി: സംസ്‌ഥാനത്ത് കോവിഡ് ബാധിച്ച് 40000ത്തിലധികം പേർ മരിച്ചെങ്കിലും നഷ്‌ട പരിഹാരം വിതരണം ചെയ്‌തത് 548 പേർക്ക് മാത്രമാണെന്ന് സുപ്രീം കോടതിയുടെ വിമർശനം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്‌ട പരിഹാരം വിതരണം...
24 കായിക താരങ്ങൾക്ക് ഉടൻ ജോലി നൽകും; സമരം പിൻവലിക്കും
തിരുവനന്തപുരം: കായിക താരങ്ങളുടെ സമരം ഒത്തുതീർപ്പിലെത്തി. 24 കായികതാരങ്ങൾക്ക് ഉടൻ ജോലി നൽകാൻ സർക്കാർ തീരുമാനിച്ചു. നടപടികൾ പൂർത്തീകരിച്ചെന്ന് മന്ത്രി വി അബ്‌ദുറഹിമാൻ അറിയിച്ചു. കായിക താരങ്ങൾ ഉന്നയിച്ച എല്ലാ കാര്യങ്ങളും സർക്കാർ...
തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
കോഴിക്കോട്: തിക്കോടിയില്‍ യുവാവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. തിക്കോടി പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരി കൃഷ്‌ണപ്രിയയാണ് മരിച്ചത്. യുവതിയെ തീകൊളുത്തിയ ശേഷം ആത്‍മഹത്യക്ക് ശ്രമിച്ച തിക്കോടി പള്ളിത്താഴം സ്വദേശി നന്ദു അതീവ...
സി രാധാകൃഷ്‌ണന് ‘ആര്‍ഷദര്‍ശ’ പുരസ്‌കാരം
തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരനും മാദ്ധ്യമ പ്രവർത്തകനുമായ സി രാധാകൃഷ്‌ണൻ 'ആര്‍ഷദര്‍ശ' പുരസ്‌കാരത്തിന് അർഹനായി. 'ആര്‍ഷദര്‍ശ' പുരസ്‌കാരം നൽകുന്നത്, സനാതന ധർമത്തിന്റെ പ്രചാരണത്തിനായി നിലകൊള്ളുന്ന 'കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക' എന്ന സംഘടനയാണ്.
അമേരിക്കയില്‍...
രോഗബാധ 3,471, പോസിറ്റിവിറ്റി 6.34%, മരണം 22
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 54,715 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,471 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 4,966 പേരും കോവിഡ് മരണം...
സംസ്‌ഥാനത്തെ സ്‌കൂളുകള്‍ക്ക് ക്രിസ്‌തുമസ് അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകള്‍ക്ക് ക്രിസ്‌തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 24 വെള്ളിയാഴ്‌ച മുതല്‍ ജനുവരി രണ്ട് ഞായറാഴ്‌ച വരെയാണ് അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്‌ടര്‍ കെ നന്ദകുമാര്‍ ആണ് ഉത്തരവിറക്കിയത്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം...
ഹൈക്കോടതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്‌റ്റ്; മുൻ ചീഫ് മജിസ്‌ട്രേറ്റിനെതിരെ നടപടി
കൊച്ചി: ഹൈക്കോടതിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്‌റ്റിട്ട തൊടുപുഴ മുൻ ചീഫ് മജിസ്‌ട്രേറ്റ് എസ് സുദീപിനെതിരെ നടപടിയുമായി ഹൈക്കോടതി. മോൻസൺ കേസിൽ ഫേസ്ബുക്കിലൂടെ ഹൈക്കോടതിയെ വിമർശിച്ച എസ് സുദീപിനോട് ഈ മാസം 23ന് നേരിട്ട്...
തരൂരിന്റെ നിലപാട് നാടിന് ഗുണകരം; പിന്തുണയുമായി പി രാജീവ്
തിരുവനന്തപുരം: കെ റെയിലിനെ പിന്തുണക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്‌ത കോൺഗ്രസ് എംപി ശശി തരൂരിനെ പിന്തുണച്ച് വ്യവസായമന്ത്രി പി രാജീവ്. കേന്ദ്രമന്ത്രിമാർ പോലും കേരളത്തിന്റെ പ്രവർത്തനങ്ങളെ മികച്ച...








































