കെ റെയിൽ അശാസ്‌ത്രീയം, തരൂരിന്റെ അഭിപ്രായം ഗുണകരമല്ല; കെ സുധാകരൻ
തിരുവനന്തപുരം: കെ റെയിൽ അശാസ്‌ത്രീയമെന്ന് ആവർത്തിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് എംപി ശശി തരൂരിന്റെ അഭിപ്രായം പാർട്ടി നിലപാടിന് ഗുണകരമല്ല. അദ്ദേഹം തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷ. ശശി തരൂർ എംപിയുടെ...
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സാധാരണ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥ വകുപ്പ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായി അടുത്ത 24 മണിക്കൂറില്‍ ന്യുനമര്‍ദ്ദം...
കെ റെയിലിനെതിരെ നാളെ സംസ്‌ഥാന വ്യാപക സമരം; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട നടപടികൾക്കെതിരെ സമരം ശക്‌തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതിക്ക് പിറകിൽ വൻ അഴിമതിയാണ്, അതുകൊണ്ടാണ് അനാവശ്യ വേഗം കാണിക്കുന്നത്. നാളെ സംസ്‌ഥാന വ്യാപകമായി സമരം നടത്തുമെന്നും...
നടിയെ ആക്രമിച്ച കേസ്; ദിലീപ് വിടുതൽ ഹരജി പിൻവലിച്ചു
ന്യൂഡെൽഹി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് സുപ്രീം കോടതിയിൽ നൽകിയ വിടുതൽ ഹരജി പിൻവലിച്ചു. വിചാരണ അന്തിമഘട്ടത്തിലാണ്. ഹരജിയുമായി മുന്നോട്ടില്ലെന്ന് ദിലീപ് അറിയിച്ചതിനെ തുടർന്ന് പിൻവലിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു.
വിചാരണ അന്തിമഘട്ടത്തിലായതിനാൽ...
ഉറപ്പുകൾ പാലിക്കപ്പെട്ടില്ല; ചൊവ്വാഴ്‌ച മുതൽ സംസ്‌ഥാനത്ത് അനിശ്‌ചിതകാല ബസ് സമരം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 21 മുതല്‍ അനിശ്‌ചിതകാല ബസ് സമരമെന്ന് ഉടമകള്‍. സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഒരു മാസത്തിനുളളിൽ തങ്ങളുടെ ആവശ്യങ്ങളിൽ പരിഹാരമുണ്ടാക്കാമെന്ന് ഗതാഗത മന്ത്രി വാക്ക്...
ഉറങ്ങിക്കിടക്കുന്ന സിംഹമാണ് ലീഗ്, തൊട്ടാൽ ഉണരും; പിഎംഎ സലാം
മലപ്പുറം: മുസ്‌ലിം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നും തൊട്ടാൽ ഉണരുമെന്നും സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മുസ്‌ലിം ലീഗ് ഇപ്പോൾ ഉണർന്നിരിക്കുകയാണ്. പ്രധാന വിഷങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ സിപിഎം മുസ്‌ലിം ലീഗിനെതിരെ...
കണ്ണൂർ വിസി പുനർനിയമനം; സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്
കൊച്ചി: കണ്ണൂർ വിസിയുടെ പുനർനിയമനത്തിൽ ഹരജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. വിഷയത്തിൽ സർക്കാരിനും യൂണിവേഴ്‌സിറ്റിക്കും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നോട്ടീസ് അയച്ചു. വിസി പുനർനിയമനം ചോദ്യം ചെയ്‌തുള്ള ഹരജിയിലാണ് കോടതിയുടെ...
ശശി തരൂരിന് പാര്‍ട്ടി അച്ചടക്കം അറിയില്ലെങ്കില്‍ പഠിപ്പിക്കണം; മുല്ലപ്പള്ളി
തിരുവനന്തപുരം: ശശി തരൂരിന് പാര്‍ട്ടി അച്ചടക്കം അറിയില്ലെങ്കില്‍ പഠിപ്പിക്കണമെന്ന് കെപിസിസി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ റെയില്‍ വിഷയത്തില്‍ യുഡിഎഫ് എംപിമാര്‍ നല്‍കിയ നിവേദനത്തില്‍ ഒപ്പിടാതിരുന്ന ശശി തരൂരിനും അച്ചടക്കം ബാധകമാണെന്നും...








































