Wed, Sep 9, 2026
33 C
Dubai

മുൻഗണന നൽകേണ്ടത് കെ റെയിലിനല്ല; സിപിഐ സംസ്‌ഥാന കൗണ്‍സിലിൽ വിമർശനം

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയ്‌ക്ക്‌ സിപിഐ സംസ്‌ഥാന കൗണ്‍സിലിൽ വിമർശനം. രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്‌ന പദ്ധതിയ്‌ക്ക്‌ കാനം പൂർണ പിന്തുണ നല്‍കുമ്പോഴാണ് സിപിഐ സംസ്‌ഥാന കൗണ്‍സിലിൽ അംഗങ്ങള്‍ വിയോജിപ്പും ആശങ്കയും ഉയര്‍ത്തിയത്. കോവിഡ‍ിലും...

ചുമട്ടുതൊഴിൽ നിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ല; വ്യക്‌തത വരുത്തി ഹൈക്കോടതി

കൊച്ചി: ചുമട്ടുതൊഴില്‍ നിര്‍ത്തലാക്കുന്നതുമായി ബന്ധപ്പെട്ട നിരീക്ഷണത്തില്‍ വ്യക്‌തത വരുത്തി ഹൈക്കോടതി. കേരളത്തിൽ ചുമട്ടുതൊഴില്‍ നിര്‍ത്തലാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് കോടതി വ്യക്‌തമാക്കി. ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ചാണ് കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണത്തില്‍ കൂടുതൽ...

ഒമൈക്രോണ്‍; സ്വയം നിരീക്ഷണത്തില്‍ അലംഭാവമരുത്- ഓർമിപ്പിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സ്വയം നീക്ഷണത്തില്‍ കഴിയുന്ന, ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആരും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശ...

കേരളത്തിൽ അത്യാധുനിക ഫുഡ് പാർക്ക് സ്‌ഥാപിക്കാൻ യുഎഇ; ഉറപ്പുലഭിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഫുഡ് പാർക്ക് സ്‌ഥാപിക്കാൻ ഒരുങ്ങി യുഎഇ. ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ് പാർക്കുകൾ സ്‌ഥാപിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നതെന്നും ഇതിൽ ഒന്ന് കേരളത്തിലാവുമെന്ന് യുഎഇ വിദേശ വാണിജ്യകാര്യ...

ഇ ശ്രീധരന്റെ സേവനം തുടർന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കെ സുരേന്ദ്രൻ

തിരുവനന്തപുരം: സജീവ രാഷ്‌ട്രീയത്തില്‍ നിന്ന് പിൻമാറുകയാണെന്ന ഇ ശ്രീധരന്റെ പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശ്രീധരന്‍ ബിജെപിയില്‍ സജീവമാണെന്നും പാര്‍ട്ടിക്ക് കൃത്യസമയത്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നും കെ സുരേന്ദ്രന്‍ തിരുവനന്തപുരത്ത്...

നിയമം കയ്യിലെടുത്ത കേസ്; ഭാഗ്യലക്ഷ്‌മി ഉൾപ്പെടെ 3 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: യൂട്യൂബർ വിജയ് പി നായരെ ആക്രമിച്ച കേസിൽ പ്രശസ്‌ത ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി അടക്കം മൂന്ന് പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ദിയ സന, ശ്രീലക്ഷ്‌മി അറക്കൽ എന്നിവരാണ് മറ്റ് പ്രതികൾ. ലോഡ്‌ജിൽ...

കോംഗോയില്‍ നിന്നും എത്തിയാളുടെ സമ്പര്‍ക്ക പട്ടിക; രണ്ട് പേര്‍ നെഗറ്റീവ്

തിരുവനന്തപുരം: എറണാകുളത്ത് ഇന്നലെ ഒമൈക്രോണ്‍ സ്‌ഥിരീകരിച്ച കോംഗോയില്‍ നിന്നും വന്നയാളുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏറ്റവും അടത്ത...

രോഗബാധ 3,404, പോസിറ്റിവിറ്റി 6.01%, മരണം 36

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 56,580 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,404 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,145 പേരും കോവിഡ് മരണം...
- Advertisement -