എസ്‌എൻഡിപി ശാഖ സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ; സംഘടനാ പ്രശ്‌നങ്ങൾ കാരണമെന്ന് കുറിപ്പ്
ആലപ്പുഴ: എസ്‌എൻഡിപി ശാഖ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ പുറക്കാട് ശാഖ സെക്രട്ടറി കൊച്ചിപ്പറമ്പ് വീട്ടിൽ രാജു (64) ആണ് ആത്‍മഹത്യ ചെയ്‌തത്. സത്യസന്ധമായി പ്രവർത്തിച്ചിട്ടും തന്നെ തകർക്കാൻ ശ്രമിക്കുവെന്ന് പോലീസ്...
പ്രഷർ കുക്കറിൽ ഒളിപ്പിച്ചത് ലക്ഷങ്ങൾ; എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്
ആലുവ: മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എഎം ഹാരിസിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച 17 ലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു. കോട്ടയത്തെ വ്യവസായില്‍ നിന്ന്...
പിജി ഡോക്‌ടർമാരുടെ സമരം; ഭാഗികമായി പിൻവലിക്കാൻ തീരുമാനം
തിരുവനന്തപുരം: പിജി ഡോക്‌ടർമാർ നടത്തി വന്നിരുന്ന സമരം ഭാഗികമായി പിൻവലിച്ചു. സർക്കാർ അഭ്യർഥനയും രോഗികളുടെ ബുദ്ധിമുട്ടും കണക്കിലെടുത്ത് ഇന്ന് മുതൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ തീരുമാനമെടുത്തതായി കെഎംപിജിഎ അറിയിച്ചു. അതേസമയം ഒപി...
പക്ഷിപ്പനി ഭീതി; താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ തുടരുന്നു
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ച മേഖലകളിൽ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ ഇന്നും തുടരും. നെടുമുടി കരുവാറ്റ പഞ്ചായത്തുകളിലാണ് വളർത്തുപക്ഷികളെ കൊന്നൊടുക്കുക. ജില്ലയുടെ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച 3 സാമ്പിളുകളുടെ ഫലം ഇന്ന്...
കെ റെയിൽ; വിദേശ വായ്‌പ ലക്ഷ്യമിട്ടെന്ന് എംഡി, ജപ്പാൻ ഉപകരണങ്ങൾ വാങ്ങാൻ നീക്കം
തിരുവനന്തപുരം: സിൽവർലൈൻ റെയിൽ പദ്ധതി സ്‌റ്റാൻഡേർഡ് ഗേജിൽ നിർമിക്കുന്നത് വിദേശവായ്‌പ കൂടി ലക്ഷ്യമിട്ടെന്ന് സമ്മതിച്ച് കെ റെയിൽ കോർപറേഷൻ. 200 കിലോമീറ്റർ വേഗത്തിൽ യാത്ര ചെയ്യണമെങ്കിൽ സ്‌റ്റാൻഡേർഡ് ഗേജിലേ പറ്റൂ എന്നായിരുന്നു ഇതുവരെയുള്ള...
ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് ഇന്ന് മുതൽ
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ഇന്നും നാളെയും ബാങ്ക് ജീവനക്കാർ പണിമുടക്കും. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.
പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്ക് ജീവനക്കാരും ഓഫിസർമാരുമാണ് ഇന്ന്...
ഒടുവിൽ സർക്കാർ ഇടപെടൽ; കായിക താരങ്ങളുമായി മന്ത്രി ഇന്ന് ചർച്ച നടത്തും
തിരുവനന്തപുരം: അർഹതപ്പെട്ട നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന കായിക താരങ്ങളുമായി മന്ത്രി വി അബ്‌ദുറഹ്‌മാൻ ഇന്ന് ചർച്ച നടത്തും. രാവിലെ 11 മണിയോടെയാണ് ചർച്ച നടക്കുക. സർക്കാർ വാഗ്‌ദാനം ചെയ്‌ത ജോലി കിട്ടാത്ത...
മന്ത്രിയുടെ ഉറപ്പുകൾ രേഖാമൂലം വേണം; സമരം തുടരാൻ പിജി ഡോക്‌ടർമാർ
തിരുവനന്തപുരം: മെഡിക്കൽ പിജി ഡോക്‌ടർമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. മന്ത്രി നൽകിയ ഉറപ്പുകൾ രേഖാമൂലം വേണമെന്ന് പിജി ഡോക്‌ടർമാർ ആവശ്യപ്പെട്ടു. അതുവരെ സമരം തുടരാനാണ് തീരുമാനം.
ഡ്യൂട്ടി വിഭജനം ചട്ടപ്രകാരമാണോ എന്ന് പരിശോധിക്കാൻ...








































