Wed, Sep 9, 2026
36 C
Dubai

പിജി വിദ്യാർഥികളുടെ സമരം തീർപ്പാക്കാൻ സർക്കാർ; സ്‌റ്റൈപൻഡ് വർധന ഉൾപ്പടെ പരിഗണിക്കും

തിരുവനന്തപുരം: മെഡിക്കൽ പിജി വിദ്യാർഥികളുടെ സമരം തീർപ്പാക്കാൻ സർക്കാർ ശ്രമം. പിജി വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ചർച്ചയ്‌ക്ക് ശേഷം ആരോഗ്യമന്ത്രി വീണാ ജോർജ് ഉറപ്പ് നല്‍കി. സമരം അവസാനിപ്പിക്കുന്ന കാര്യം...

സംസ്‌ഥാനത്ത് 4 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ നാല് പേർക്ക് കൂടി കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതിൽ രണ്ടുപേർ ആദ്യ കേസിലെ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ്. മറ്റ് രണ്ടുപേരിൽ ഒരാൾ കോംഗോയിൽ നിന്നെത്തിയ എറണാകുളം സ്വദേശിയും...

കൊച്ചിയില്‍ മോഡലിനെ പീഡിപ്പിച്ച കേസ്; ഒരു പ്രതി കൂടി അറസ്‌റ്റിൽ

കൊച്ചി: നഗരത്തിലെ ലോഡ്‌ജിൽ വെച്ച് മയക്കുമരുന്ന് നല്‍കി മോഡലിനെ പീഡിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. കേസിലെ മൂന്നാം പ്രതിയായ പള്ളുരുത്തി സ്വദേശി ഷമീറാണ് അറസ്‌റ്റിലായത്‌. നാല് പ്രതികളുളള കേസില്‍ ഇനി...

വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് ഗോമതി രാജിവച്ചു

തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതി. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് ഗോമതി രാജി വിവരം അറിയിച്ചത്. "വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് ഞാന്‍ രാജിവെക്കുന്നു. എന്നെപ്പോലെ സമരങ്ങളിലൂടെ കടന്നുവന്ന ഒരു...

കശ്‌മീരിൽ മരിച്ച മലയാളി സൈനികൻ അനീഷിന് നാടിന്റെ ആദരം

ഇടുക്കി: കശ്‌മീർ അതിര്‍ത്തിയിലെ ടെന്റിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളി സൈനികന്‍ അനീഷ് ജോസഫിന് അന്ത്യാഞ്‌ജലി അർപ്പിച്ച് രാജ്യം. അനീഷിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ വീട്ടിലെത്തിച്ച അനീഷിന്റെ...

പോത്തൻകോട് വധക്കേസ്; മുഖ്യപ്രതികൾ പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട്‌ സുധീഷ്‌ കൊലപാതക കേസിൽ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി ശ്യാം എന്നിവരാണ് പിടിയിലായത്. കൊല്ലപ്പെട്ട സുധീഷിന്റെ ഭാര്യാ സഹോദരനാണ് പിടിയിലായ ശ്യാം. രണ്ടാം പ്രതിയായ...

സ്വാതന്ത്ര്യങ്ങളും ഇഷ്‌ടങ്ങളും അനുവദിക്കപ്പെടുന്ന തരത്തിലാണ് ഡ്രസ് കോഡ് മാറേണ്ടത്; വിടി ബൽറാം

കോഴിക്കോട്: ബാലുശേരി ഗവണ്‍മെന്റ് സ്‌കൂളില്‍ ജെന്‍ഡർ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയതിൽ എംഎസ്എഫ് ഉൾപ്പടെയുള്ള സംഘടനകളിൽ നിന്ന് വിമർശനം ഉയരുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാം. സ്വാതന്ത്ര്യങ്ങളും ഇഷ്‌ടങ്ങളും അനുവദിക്കപ്പെടുന്ന...

പ്രതികരിക്കാനില്ല, മാദ്ധ്യമവിചാരണ വേണ്ട; ഉന്നതവിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കണ്ണൂർ വിസി നിയമനം ചോദ്യം ചെയ്‌ത ഹരജി തള്ളിയത് സ്വാഗതം ചെയ്‌ത്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വൈസ് ചാൻസലർക്ക് തുടരാൻ അർഹതയുണ്ടെന്നാണ് കോടതി നടപടി വ്യക്‌തമാക്കുന്നത്‌. സർക്കാരും ഗവർണറുമായും ചാൻസലറും...
- Advertisement -