Wed, Sep 9, 2026
41 C
Dubai

രോഗബാധ 3,377, പോസിറ്റിവിറ്റി 5.25%, മരണം 28

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 64,350 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 3,377 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 4,073 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

കെ-റെയിൽ പദ്ധതി’; സർക്കാരിനെതിരെ പ്രതിഷേധം ശക്‌തമാക്കി പ്രതിപക്ഷം

തിരുവനന്തപുരം: കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറണമെന്ന ആവശ്യം ശക്‌തമാക്കി പ്രതിപക്ഷം. പാരിസ്‌ഥിതിക ആഘാത പഠനം നടത്താതെയാണ് സർക്കാർ പദ്ധതി തയാറാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. സിൽവർ ലൈനിൽ സർക്കാർ...

തലച്ചുമട് മാനുഷിക വിരുദ്ധം; നിരോധിക്കാൻ ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: തലയിൽ ചുമടെടുക്കുന്ന രീതിക്കെതിരെ കേരള ഹൈക്കോടതി. തലച്ചുമട് മാനുഷിക വിരുദ്ധമെന്ന് കേരള ഹൈക്കോടതി പ്രസ്‌താവിച്ചു. ഇത് നിരോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. മറ്റ് രാജ്യങ്ങളിൽ തലച്ചുമട് ജോലിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പ്രസ്‌താവന. രാഷ്‌ട്രീയ...

രാജേന്ദ്രന് സിപിഎമ്മിൽ തുടരാനാകില്ല; രൂക്ഷ വിമർശനവുമായി എംഎം മണി

ഇടുക്കി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സിപിഎം പുറത്താക്കുമെന്ന് മുൻ മന്ത്രി എംഎം മണി. ഏരിയാ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത രാജേന്ദ്രന് പാർട്ടിയിൽ തുടരാനാകില്ല. രാജേന്ദ്രന്റെ രാഷ്‌ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും?...

സംസ്‌ഥാനത്ത്‌ ബാലവേലയുമായി ബന്ധപ്പെട്ട വിവരം നല്‍കുന്നവർക്ക് പാരിതോഷികം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്‌തികൾക്ക് പാരിതോഷികം നല്‍കുന്ന പദ്ധതിക്ക് വനിതാ ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ബാലവേല സംബന്ധിച്ച് വിവരം...

കെ-റെയിൽ പദ്ധതിയുടെ പഠന റിപ്പോർട് പുറത്തുവിടണം; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട് (ഡിപിആര്‍) സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യാജ ഡിപിആറിന്റെ അടിസ്‌ഥാനത്തിലാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. പദ്ധതിക്കെതിരെ ഉയര്‍ന്ന ജനരോഷം...

ലീഗ് വർഗീയ പക്ഷത്തേക്ക് ചായുന്നത് സാധാരണ പ്രവർത്തകർ തിരിച്ചറിയണം; മുഖ്യമന്ത്രി

എറണാകുളം: മുസ്‌ലിം ലീഗിനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗ് വര്‍ഗീയ പക്ഷത്തേക്ക് ചായുകയാണെന്നും ജമാഅത്തെ ഇസ്‌ലാമിയുമായുള്ള അടുപ്പം മൂലം യുഡിഎഫും വർഗീയ ധ്രുവീകരണം നടത്തുകയാണെന്ന് പറഞ്ഞ പിണറായി ഇതിനായി നവമാദ്ധ്യമങ്ങളെ...

കൂടുതൽ ചർച്ചകൾ നടത്തും; സമരം തുടരുമെന്ന് പിജി ഡോക്‌ടർമാർ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ഇന്ന് നടത്തിയത് സൗഹാദപരമായ കൂടിക്കാഴ്‌ചയെന്ന് സമരം ചെയ്യുന്ന പിജി ഡോക്‌ടര്‍മാര്‍. തങ്ങളുടെ ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ കൃത്യമായ ചര്‍ച്ച വേണമെന്ന ആവശ്യം മന്ത്രി അംഗീകരിച്ചിട്ടുണ്ടെന്നും സമരക്കാര്‍...
- Advertisement -