മകരവിളക്കിന് ശേഷം ബസ് ചാർജ് വർധന, കണ്‍സെഷന്‍ നിരക്കും കൂട്ടേണ്ടിവരും; മന്ത്രി
തിരുവനന്തപുരം: ശബരിമല മകരവിളക്കിന് ശേഷം സംസ്‌ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കും കൂട്ടേണ്ടി വരും. ഇതുസംബന്ധിച്ച് ജസ്‌റ്റിസ് രാമചന്ദ്രന്‍ കമ്മീഷനുമായി ഗതാഗതമന്ത്രി ഇന്ന്...
പുതുപ്പള്ളിയിൽ ഭാര്യ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി; കുട്ടിയുമായി വീടുവിട്ടു
കോട്ടയം: പുതുപ്പള്ളിയിൽ ഭർത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി. പുതുപ്പള്ളി പെരുംകാവ് സ്വദേശി സിജിയാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം ഭാര്യ റോസന്ന ഇവരുടെ കുട്ടിയേയും കൊണ്ട് വീടുവിട്ടു. റോസന്നയ്‌ക്ക് മാനസിക പ്രശ്‌നങ്ങൾ...
‘ആളുകളുടെ കാൽ വെട്ടിയെടുക്കുന്നു, റോഡിൽ എറിയുന്നു’; ആശങ്ക അറിയിച്ച് ഹൈക്കോടതി
കൊച്ചി: പോത്തന്‍കോട് സുധീഷ് എന്നയാളെ കൊലപ്പെടുത്തിയ ശേഷം കാല്‍ വെട്ടിയെടുത്ത് നടുറോഡില്‍ എറിഞ്ഞ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. 'ആളുകളുടെ കാല്‍ വെട്ടിയെടുക്കുന്നു, അതു നടുറോഡില്‍ എറിയുന്നു, എത്ര ഭീതിതമായ സാഹചര്യമാണിത് ?...
കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; സംഘർഷം
കണ്ണൂർ: സർവകലാശാല ആസ്‌ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാൻസലറെ പുറത്താക്കണമെന്നാണ് ആവശ്യം.
യൂത്ത് കോൺഗ്രസ് മാർച്ച് പോലീസ് സർവകലാശാലയുടെ പ്രധാന കവാടത്തിന്...
ആലുവയിലെ വിവാദ പോലീസ് റിപ്പോർട്; കടുത്ത അതൃപ്‌തി അറിയിച്ച് മുഖ്യമന്ത്രി
ആലുവ: മോഫിയ പര്‍വീന്റെ ആത്‌മഹത്യയില്‍ സമരം ചെയ്‌ത പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിൽ മുഖ്യമന്ത്രി അതൃപ്‌തി അറിയിച്ചു. ആലുവ റൂറല്‍ എസ്‌പിയെ അദ്ദേഹം നേരിൽ കണ്ടു. ഗസ്‌റ്റ് ഹൗസിലേക്ക്...
പോത്തൻകോട് സുധീഷ് വധക്കേസ്; മൂന്ന് പ്രതികൾ കൂടി പിടിയിൽ
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് കൊലപാതക കേസിൽ മൂന്ന് പേർ കൂടി പിടിയിലായതായി പോലീസ്. സംഭവത്തിൽ ഒൻപത് പേരാണ് ഇതുവരെ പിടിയിലായത്. എന്നാൽ, മുഖ്യപ്രതികൾ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു....
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 142 അടി, ഷട്ടർ ഉയർത്തി; ജാഗ്രത
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് 142 അടിയായി. ഇതോടെ തമിഴ്‌നാട് ഒരു ഷട്ടര്‍ പത്ത് സെന്റിമീറ്റര്‍ ഉയര്‍ത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്‌തമല്ല. 700 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. ഷട്ടർ 30 സെന്റിമീറ്റർ...
ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം; ചികിൽസയിൽ ആയിരുന്ന യുവതി മരിച്ചു
അമ്പലപ്പുഴ: ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് യുവതി മരിച്ചു. പുന്നപ്ര പറവൂര്‍ വെളിയില്‍ അന്നമ്മ (സൗമ്യ-31) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിൽസയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് യേശുദാസിനെ (40) പുന്നപ്ര പോലീസ് കസ്‌റ്റഡിയിലെടുത്തു.
കഴിഞ്ഞ...








































