Mon, Jun 29, 2026
34.3 C
Dubai

മോഡലുകളുടെ മരണം; ഹാർഡ് ഡിസ്‌കിനായി കോസ്‌റ്റ് ഗാർഡിന്റെ പരിശോധന ഇന്നും തുടരും

കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ ഹാർഡ് ഡിസ്‌കിനായി കോസ്‌റ്റ് ഗാർഡ് ഇന്നും പരിശോധന നടത്തും. ഹാർഡ് ഡിസ്‌ക് അധികം ദൂരേക്ക് ഒഴുകി പോകാൻ സാധ്യത ഇല്ലെന്ന നിഗമനത്തിലാണ് കോസ്‌റ്റ് ഗാർഡ്. അതേസമയം നമ്പർ...

ശ്രീചിത്ര മാനേജ്‌മെന്റിനെതിരെ ഇന്ന് നഴ്‌സുമാരുടെ ധര്‍ണ

തിരുവനന്തപുരം: ശ്രീചിത്ര മാനേജ്‌മെന്റിനെതിരെ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ധര്‍ണ നടത്തും. വൈകീട്ട് മൂന്നേ കാലിന് ആശുപത്രി പ്രധാന ഗേറ്റിലാണ് സമരം. 16ഓളം അവകാശങ്ങള്‍ ഉന്നയിച്ചാണ് സംഘടന സമരം നടത്തുന്നത്. നഴ്‌സിങ് ഓഫിസര്‍മാരുടെ ക്ഷാമം...

കോട്ടയം ജില്ലയിൽ മഴ കനക്കുന്നു; വെള്ളക്കെട്ടും, ഗതാഗത തടസവും രൂക്ഷം

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. ആറുകൾ കരകവിഞ്ഞ് ഒഴുകുകയാണ്. കൂടാതെ വെള്ളക്കെട്ട് രൂക്ഷമായതും, കാറ്റിലും മഴയിലും മരങ്ങൾ വീണതും ഗതാഗത തടസം രൂക്ഷമാകാൻ...

ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ഡാമിൽ രണ്ട് ഷട്ടറുകൾ കൂടി തുറന്നു

ഇടുക്കി: ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ ശക്‌തമായതോടെയാണ് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നത്. തുടർന്ന് 141.55 അടിയായി ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ്...

കെ-റെയിൽ സംസ്‌ഥാന താല്‍പര്യത്തിന് വിരുദ്ധം; ഇ ശ്രീധരന്‍

കൊല്ലം: കെ-റെയിൽ പദ്ധതി സംസ്‌ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി നേതാവ് ഇ ശ്രീധരന്‍. സില്‍വര്‍ ലൈനിന്റെ ഇപ്പോഴത്തെ അലൈന്‍മെന്റ് അനുസരിച്ച് കെ- റെയില്‍ നിര്‍മാണം നടന്നാല്‍ കേരളത്തെ വിഭജിക്കുന്ന ‘ചൈനാ മതില്‍’ രൂപപ്പെടുമെന്നും...

പോലീസ് ഉദ്യോഗസ്‌ഥർ ജോലി സമയത്ത് നിർബന്ധമായും യൂണിഫോം ധരിക്കണം; ഹൈക്കോടതി

തിരുവനന്തപുരം: ജോലി സമയത്ത് പോലീസ് ഉദ്യോഗസ്‌ഥർ നിബന്ധമായും യൂണിഫോം ധരിക്കണമെന്ന് വ്യക്‌തമാക്കി കേരള ഹൈക്കോടതി. ഇക്കാര്യം സംസ്‌ഥാന പോലീസ് മേധാവി ഉറപ്പാക്കണമെന്നും, 4 മാസത്തിനകം വിഷയത്തിൻമേൽ സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണമെന്നും കോടതി...

ഡോക്‌ടർ ടു ഡോക്‌ടർ സേവനം; ഇനി ഇ-സജ്‌ഞീവനിയിലൂടെ ലഭ്യമാകും

തിരുവനന്തപുരം: സംസ്‌ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സജ്‌ഞീവനി വഴി ഡോക്‌ടർ ടു ഡോക്‌ടർ സേവനങ്ങള്‍ ആരംഭിച്ചതായി വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ സ്‌ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്‌ടർ...

സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലർട്

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി,...
- Advertisement -