Sat, Sep 12, 2026
43 C
Dubai

ശിശുമരണങ്ങള്‍; മന്ത്രി കെ രാധാകൃഷ്‌ണൻ ഇന്ന് അട്ടപ്പാടിയിലെത്തും

പാലക്കാട്: തുടർച്ചയായി ശിശുമരണങ്ങൾ റിപ്പോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ ഇന്ന് അട്ടപ്പാടിയിലെത്തും. അഗളിയിൽ രാവിലെ 10ന് യോഗം ചേരും. വിഷയം പഠിച്ച് റിപ്പോർട് സമർപ്പിക്കാൻ...

പ്ളസ് വൺ പരീക്ഷാ ഫലം ഇന്ന്; സ്‌കൂളുകളുടെ സമയം നീട്ടുന്നതിലും തീരുമാനം ആയേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വൺ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലവും ഇന്ന് അറിയാം. 11 മണിയോടെ ഹയർസെക്കണ്ടറി വകുപ്പിന്റെ വെബ്സൈറ്റിലൂടെ ഫലം അറിയാം. പരീക്ഷ നടന്ന് ഒരു...

മോഡലുകളുടെ മരണം; സൈജു തങ്കച്ചന്റെ കസ്‌റ്റഡി അപേക്ഷ ഇന്ന് നൽകും

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഇന്നലെ അറസ്‌റ്റിലായ സൈജു തങ്കച്ചനെ കസ്‌റ്റഡിയിൽ വിട്ടു കിട്ടാനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. ഇയാൾ മോഡലുകളുടെ വാഹനത്തെ പിന്തുടർന്നിരുന്നു. സൈജു തങ്കച്ചന്‍...

മഴ; സംസ്‌ഥാനത്ത് 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്

തിരുവനന്തപുരം: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ശക്‌തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നും...

കനത്ത മഴ തുടരുന്നു; തിരുവനന്തപുരത്ത് നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ അവധി

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് കളക്‌ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം നേരത്തെ നിശ്‌ചയിച്ച പരീക്ഷകൾക്കും, പൊതു...

മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു; ഓഡി കാറുടമ സൈജു അറസ്‌റ്റിൽ

കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ മരിക്കാനിടയായ സംഭവത്തിൽ ഇവരുടെ കാറിനെ പിന്തുടർന്ന ഓഡി കാറിന്റെ ഡ്രൈവർ സൈജു തങ്കച്ചനെ ക്രൈം ബ്രാഞ്ച് അറസ്‌റ്റ്‌ ചെയ്‌തു. അൻസിയെയും സുഹൃത്തുക്കളെയും ഇയാൾ ഹോട്ടലിൽ...

സംസ്‌ഥാനത്ത്‌ പ്ളസ്‌ വൺ പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: ഒന്നാംവർഷ ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. റിസൾട്ട് നാളെ രാവിലെ 11 മണിയോടെ ഹയർസെക്കണ്ടറി വെബ്‌സൈറ്റിൽ ലഭ്യമാകും. സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 18 വരെയായിരുന്നു ഒന്നാംവർഷ...

ശബരിമലയിൽ ചുമട്ടുതൊഴിലാളി യൂണിയൻ പ്രവർത്തനത്തിന് വിലക്ക്

കൊച്ചി: ശബരിമലയിൽ ചുമട്ടുതൊഴിലാളി യൂണിയനുകളുടെ പ്രവർത്തനം വിലക്കി ഹൈക്കോടതി. അംഗീകാരമുള്ള ചുമട്ടുതൊഴിലാളികൾക്ക് ശബരിമല, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ കയറ്റിറക്കിന് നിയമപരമായ അവകാശമില്ലെന്ന് കോടതി വ്യക്‌തമാക്കി. ശബരിമലയിലേക്കുള്ള പൂജാ സാധനങ്ങൾ, അന്നദാന ബോർഡുകൾ അടക്കം ദേവസ്വം...
- Advertisement -