‘കുടിവെള്ള പദ്ധതിക്കായി പൊളിക്കുന്ന റോഡുകൾ നന്നാക്കാനുള്ള ബാധ്യത ജല അതോറിറ്റിക്ക്’
തിരുവനന്തപുരം: ജലവിഭവ വകുപ്പിനെതിരെ വിമർശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ള പദ്ധതികൾക്കായി പൊളിക്കുന്ന റോഡുകൾ പൂർവസ്‌ഥിതിയിൽ ആക്കാനുള്ള ബാധ്യത ജല അതോറിറ്റിക്കാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കർശന നടപടിയെടുക്കും. മുഖ്യമന്ത്രിയുമായി...
പീഡനത്തിനിരയായ കുട്ടിക്ക് സർക്കാർ സ്‌കൂളിൽ പ്രവേശനമില്ല; പരാതി ഹൈക്കോടതിയിൽ
കൊച്ചി: പീഡനത്തിനിരയായ കുട്ടിക്ക് സർക്കാർ സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി. മാവേലിക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിനെതിരെയാണ് പരാതി. സംഭവത്തിൽ കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഹരജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടിയുണ്ട്.
പ്രവേശനം...
മോഫിയയുടെ ആത്‍മഹത്യ; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: ആലുവയിലെ നിയമ വിദ്യാർഥിനി മോഫിയ പർവീൻ ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പ്രതികൾക്ക് വേണ്ടി പോലീസിന്റെ കസ്‌റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്.
അതേസമയം,...
കുറ്റക്കാർക്ക് എതിരെ നടപടി എടുക്കും; മോഫിയയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്
കൊച്ചി: ആലുവയിലെ നിയമ വിദ്യാർഥിനി മോഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് ഉറപ്പ് നൽകി. മന്ത്രി പി രാജീവ്...
നിർമാണ വസ്‌തുക്കളുടെ വിലക്കയറ്റം; സമരത്തിനൊരുങ്ങി സർക്കാർ കരാറുകാർ
തിരുവനന്തപുരം: സാധന സാമഗ്രികളുടെ വിലക്കയറ്റം മൂലം നിർമാണമേഖല സ്‌തംഭനത്തിലേക്ക്. നിർമാണ വസ്‌തുക്കളുടെ വിലക്കയറ്റം തടയണമെന്ന് സർക്കാർ കരാറുകാർ ആവശ്യപ്പെട്ടു.
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി മുതൽ പണികൾ നിർത്തിവെക്കുമെന്നും കരാറുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പാറയുടെയും മെറ്റലിന്റെയും...
ശബരിമല തീർഥാടനത്തിന് കൂടുതൽ ഇളവുകൾ; വിർച്വൽ ക്യൂ ബുക്കിങ് പരിധി ഉയർത്തി
പത്തനംതിട്ട: ശബരിമല തീർഥാടനത്തിനുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നിലവിൽ വന്നു. വിർച്വൽ ക്യൂ ബുക്കിങ്ങിന്റെ പരിധി 40,000ത്തിലേക്ക് ഉയർത്തി. 5,000 പേർക്ക് സ്‌പോട് ബുക്കിങ്ങിലൂടെയും ദർശനത്തിനെത്താം.
സന്നിധാനത്തെ തിരക്ക് വർധിക്കുന്നതും അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടതും...
പ്ളസ് വൺ സീറ്റ്; അധിക ബാച്ചിൽ ഇന്നു തീരുമാനമുണ്ടായേക്കും
തിരുവനന്തപുരം: പ്ളസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ച് അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. എത്ര പുതിയ ബാച്ചുകൾ വേണമെന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാനാണ് ഇന്ന് വീണ്ടും യോഗം ചേരുക. വിദ്യാഭ്യാസ മന്ത്രി...
റെയിൽവേ പ്ളാറ്റ്‌ഫോം ടിക്കറ്റ് 50 രൂപയിൽ നിന്ന് പഴയ നിരക്കിലേക്ക്
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ 50 രൂപയായി വർധിപ്പിച്ച പ്ളാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 10 രൂപയായി വീണ്ടും കുറച്ചു. തീവണ്ടി സർവീസുകൾ സാധാരണ നിലയിൽ ആക്കിയതും കോവിഡ് വ്യാപനം...







































