Tue, Jun 30, 2026
33.9 C
Dubai

മോൻസൺ മാവുങ്കലുമായി ബന്ധം; ഐജി ലക്ഷ്‌മണയ്‌ക്ക് സസ്‌പെൻഷൻ

കൊച്ചി: തട്ടിപ്പുകേസില്‍ അറസ്‌റ്റിലായ മോൻസൺ മാവുങ്കലുമായുള്ള അവിശുദ്ധ ബന്ധത്തില്‍ ആരോപണ വിധേയനായ ഐജി ജി ലക്ഷ്‌മണയ്‌ക്ക് എതിരെ അച്ചടക്ക നടപടി. ഐജിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്‌തു. ലക്ഷ്‌മണയുടെ ഇടപെടല്‍ പോലീസിന്റെ മാന്യതക്ക്...

തൃക്കാക്കര ഓണസമ്മാന വിവാദം; അജിത തങ്കപ്പനെ വിജിലൻസ് ചോദ്യംചെയ്യും

കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദത്തിൽ ചെയർപേഴ്സൺ അജിത തങ്കപ്പനെ വിജിലൻസ് ചോദ്യം ചെയ്യും. മുൻ‌കൂർ അനുമതി ആവശ്യമില്ലെന്ന് സർക്കാർ അറിയിച്ചതിന് പിന്നാലെയാണ് നടപടി. നഗരസഭയിലെ കൗൺസിലർമാരുടെ മൊഴിയെടുക്കും. കേസുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളിലും...

പുരാവസ്‌തു തട്ടിപ്പ്: ഐജി ലക്ഷ്‌മണ ഇടനിലക്കാരന്‍; കൂടുതല്‍ തെളിവുകള്‍ പുറത്ത്

കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്‌തു വില്‍ക്കാന്‍ ട്രാഫിക് ഐജി ഗുഗുലോത്ത് ലക്ഷ്‌മണ ഇടനിലക്കാരനായതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഐജിയുടെ ബന്ധം വെളിവാക്കുന്ന വാട്‌സ്‌ആപ്പ് ചാറ്റുകളും ചിത്രങ്ങളുമാണ് പുറത്തുവന്നിരിക്കുന്നത്. ആന്ധ്രാ സ്വദേശിനിയുമായുള്ള വാട്‌സ്‌ആപ്പ് ചാറ്റുകളാണ് പുറത്തായത്....

മുല്ലപ്പെരിയാർ റൂൾ കർവ്; കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് സുപ്രീം കോടതിയിൽ എതിർക്കും

ന്യൂഡെൽഹി: മുല്ലപ്പെരിയാറിൽ റൂൾ കർവ് പുനഃപരിശോധിക്കണം എന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്‌നാട് സുപ്രീം കോടതിയിൽ എതിർക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കിയ റൂൾ കർവ് തിരുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെയാണ് തമിഴ്‌നാട് എതിർക്കുന്നത്. പുതിയ അണക്കെട്ടാണ്...

ശബരിമല തീർഥാടനം; മുന്നൊരുക്കങ്ങൾ നടത്താതെ ദേവസ്വം ബോർഡ്

എരുമേലി: ശബരിമല തീർഥാടനം തുടങ്ങാനിരിക്കെ മുന്നൊരുക്കങ്ങളൊന്നും നടത്താതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്. എരുമേലി ഇടത്താവളത്തിൽ ഉൾപ്പെടെ സാധാരണ നടക്കാറുള്ള പൊതുമരാമത്ത് പണിയടക്കം നവീകരണ പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. കോവിഡ് കാരണം തീർഥാടകരുടെ എണ്ണം കുറവായിരിക്കുമെന്ന...

കുളത്തൂപ്പുഴയിൽ 9 വയസുകാരന് ക്രൂരമർദ്ദനം; പിതാവിനെതിരെ പരാതി

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ 9 വയസുകാരന് പിതാവിന്റെ ക്രൂരമര്‍ദ്ദനം. നാട്ടുകാരാണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നല്‍കിയത്. വലിയ മരക്കഷണങ്ങളടക്കം ഉപയോഗിച്ച് കുട്ടിയെ മര്‍ദ്ദിക്കുന്നത് പതിവായതോടെയാണ് നാട്ടുകാർ പിതാവായ ബൈജുവിനെതിരെ പരാതി നൽകിയത്. മരക്കഷണങ്ങളും...

മുൻ മിസ് കേരളയുൾപ്പടെ മരിച്ച അപകടം; ഹോട്ടല്‍ ഹാര്‍ഡ് ഡിസ്‌ക് ഇന്ന് പരിശോധിക്കും

കൊച്ചി: കാറപകടത്തില്‍ മുന്‍ മിസ് കേരള ജേതാക്കളടക്കം മൂന്നുപേർ മരിച്ച സംഭവത്തില്‍ ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് പോലീസ് ഇന്ന് പരിശോധിക്കും. സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌കാണ് വിശദമായ പരിശോധനയ്‌ക്ക്...

വന്യജീവി ആക്രമണം തടയുന്നതിനായി നിർദ്ദേശങ്ങൾ; പദ്ധതിരേഖ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: വന്യജീവി ആക്രമണം തടയുന്നതിനായി തയ്യാറാക്കിയ പദ്ധതിരേഖ വനം മന്ത്രി എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് കൈമാറി. ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ എത്തിയാൽ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഉള്‍പ്പടെ വിവിധ നിര്‍ദ്ദേശങ്ങളാണ് രേഖയിലുളളത്. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള തിരച്ചില്‍,...
- Advertisement -