കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 6 പ്രതികളുടെ ആസ്‌തികൾ മരവിപ്പിച്ചു
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ആറ് പ്രതികളുടെ ആസ്‌തികൾ മരവിപ്പിച്ചു. തട്ടിപ്പിൽ നേരിട്ട് പങ്കാളികളായ ബാങ്ക് സെക്രട്ടറിയും ജീവനക്കാരും ഇടനിലക്കാരും ഉൾപ്പെടുന്നവരുടെ ആസ്‌തികളാണ് ക്രൈം ബ്രാഞ്ച് മരവിപ്പിച്ചത്. ബാങ്ക് മുൻ സെക്രട്ടറി...
അന്തേവാസിയെ മർദ്ദിച്ച സംഭവം; അർപ്പിത സ്‌നേഹാലയം അടച്ചു പൂട്ടാൻ ഉത്തരവ്
കൊല്ലം: ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ട് ആശ്രയകേന്ദ്രത്തിൽ എത്തിയ വൃദ്ധയെ ക്രൂരമായി മർദ്ദിച്ച കൊല്ലം അഞ്ചലിലെ വിവാദ ആശ്രയ കേന്ദ്രം അടച്ചു പൂട്ടാൻ ഉത്തരവ്. ജില്ലാ കളക്‌ടർ ആണ് ‘അർപ്പിത സ്‌നേഹാലയം’ എന്ന ആശ്രയ കേന്ദ്രം...
ഗുണനിലവാരമില്ല; പാരസെറ്റമോള്‍ ഉള്‍പ്പെടെ 10 ബാച്ച് മരുന്നുകൾ സംസ്‌ഥാനത്ത് നിരോധിച്ചു
തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ 10 ബാച്ച് മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്‌ഥാനത്ത് നിരോധിച്ചു. പാരസെറ്റമോള്‍ ഗുളിക ഉള്‍പ്പെടെയുള്ള മരുന്നുകളാണ് നിരോധിച്ചത്. നിരോധിത മരുന്നുകളുടെ സ്‌റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും ഇവ വിതരണക്കാരന് തിരിച്ചു...
നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ അടച്ചു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്നിരുന്ന സ്‌പിൽവേ ഷട്ടർ അടച്ചു. 141 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. മഴ മാറിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്നാണ് ഷട്ടർ അടച്ചത്.
തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2000...
സിപിഎം നേതാവിന്റെ വീട് ആക്രമിച്ച സംഭവം; പ്രതികൾ പിടിയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് സിപിഐഎം നേതാവിന്റെ വീട് അടിച്ചു തകർത്ത കേസിലെ പ്രതികളെ പിടികൂടി. പുലയനാർ കോട്ട സ്വദേശി ചന്തു (45), പുത്തൻ തോപ്പ് സ്വദേശി സമീർ (24), ചിറ്റാറ്റുമുക്ക് സ്വദേശി അൻഷാദ് (24)...
മഴ ശമിച്ചു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു
ചെറുതോണി: മഴ ശമിച്ചതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. നീരൊഴുക്കിന്റെ ശക്‌തി കുറഞ്ഞതോടെ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്ത് തെളിഞ്ഞ കാലാവസ്‌ഥയാണ്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്...
മിസ് കേരള ജേതാക്കളുടെ മരണം; സൈജു തങ്കച്ചന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹരജിയില്‍ കഴിഞ്ഞ ദിവസം...
ദത്ത് വിവാദം; കുഞ്ഞിന്റെ വൈദ്യപരിശോധനയും ഡിഎന്‍എ ടെസ്‌റ്റും ഇന്ന്
തിരുവനന്തപുരം: പേരൂര്‍ക്കട ദത്തുവിവാദത്തില്‍ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിന്റെ വൈദ്യ പരിശോധന ഇന്നുണ്ടായേക്കും. അതിനുശേഷമാകും ഡിഎന്‍എ പരിശോധനക്കുള്ള നടപടികള്‍ തുടങ്ങുക. കുഞ്ഞിനെ തിരികെ ലഭിച്ചതായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സിഡബ്ള്യുസിക്ക് ഇന്ന് റിപ്പോര്‍ട് നല്‍കും....







































