സന്തോഷ് ട്രോഫി; ജവഹർലാൽ നെഹ്റു സ്‌റ്റേഡിയം സൗജന്യമായി നല്‍കുമെന്ന് മന്ത്രി
തിരുവനന്തപുരം: കേരള ഫുട്ബോൾ അസോസിയേഷൻ ആതിഥ്യമരുളുന്ന ഇത്തവണത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് വിശാലകൊച്ചി വികസന അതോറിറ്റിയുടെ ജവഹർലാൽ നെഹ്‌റു അന്താരാഷ്‌ട്ര ഇൻഡോർ സ്‌റ്റേഡിയം സൗജന്യമായി അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ്...
60 ശതമാനം പിന്നിട്ട് സംസ്‌ഥാനത്തെ ആകെ വാക്‌സിനേഷന്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് സമ്പൂര്‍ണ കോവിഡ് വാക്‌സിനേഷന്‍ 60 ശതമാനം പിന്നിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം പേര്‍ക്ക് (2,55,70,531) ആദ്യ ഡോസ് വാക്‌സിനും 60.46 ശതമാനം പേര്‍ക്ക് (1,61,48,434)...
കെ-റെയിൽ പദ്ധതിക്ക് എതിരെ ബിജെപി; ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും
തിരുവനന്തപുരം: കെ-റെയിലിനെതിരെ സംയുക്‌ത പ്രക്ഷോഭത്തിന് ഒരുങ്ങി ബിജെപി. സര്‍ക്കാരിന് കോടികള്‍ കൊള്ളയടിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. കോഴിക്കോട് ഒഴികെയുള്ള പതിമൂന്ന് ജില്ലാ കേന്ദ്രങ്ങളില്‍ നാളെ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. നേരത്തെ കെ-റെയില്‍...
മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ വര്‍ധനവ്
ഇടുക്കി: മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ വര്‍ധനവ്. ഇടുക്കി അണക്കെട്ടില്‍ 2399.68 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം പെരിയാറിലേക്ക് തുറന്നുവിടുന്നുണ്ട്.
മുല്ലപ്പെരിയാറില്‍ 140.9 അടിയാണ് ജലനിരപ്പ്. വൃഷ്‌ടി പ്രദേശത്ത്...
നെടുമങ്ങാട് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും കവർന്നു
തിരുവനന്തപുരം: നെടുമങ്ങാട് വലിയമലയിൽ പണയ സാധനങ്ങൾ എടുക്കാൻ വന്ന ആളുടെ അഞ്ച് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തു. തൃശൂർ സ്വദേശിയായ ജീമോനെ (35) കുത്തി പരിക്കേൽപ്പിച്ചാണ് പണവും മൊബൈൽ ഫോണും കവർന്നത്....
സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരത; ആദ്യദൗത്യം ആരംഭിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ ആവിഷ്‌ക്കരിച്ച കേരള ആന്റി മൈക്രോബിയല്‍ റെസിസ്‌റ്റന്‍സ് സ്‌ട്രാറ്റജിക് ആക്ഷന്‍ പ്ളാനിന്റെ ഭാഗമായി സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരതയിൽ എത്തിക്കാനുള്ള ആദ്യ ദൗത്യം ആരംഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2...
പമ്പ ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു
പത്തനംതിട്ട: കനത്ത മഴയെത്തുടര്‍ന്ന് പമ്പ ഡാമിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് ഉയരുകയാണെങ്കില്‍ ഡാം തുറന്നേക്കും.
ശബരിമല തീർഥാടകർ പമ്പയിൽ ഇറങ്ങരുതെന്ന് പത്തനംതിട്ട ജില്ലാ കളക്‌ടർ അറിയിച്ചു....
സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്ന രോഗിയുടെ കൂട്ടിരുപ്പുകാരന്റെ പരാതിയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരാതിയിന്‍മേല്‍ അന്വേഷണം നടത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി മെഡിക്കല്‍...







































