നീരൊഴുക്കിൽ കുറവില്ല; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു
ഇടുക്കി: നീരൊഴുക്ക് കുറയാത്തതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2,399.50 അടി ജലമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. വൃഷ്‌ടി പ്രദേശങ്ങളിൽ പെയ്‌ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതും, മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന്...
മോഡലുകളുടെ അപകടമരണം; ലഹരി ഇടപാടുകൾ ഉൾപ്പടെ അന്വേഷിക്കണമെന്ന് പോലീസ്
കൊച്ചി: മുൻ കേരള ജേതാക്കളടക്കം മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച കേസിലെ റിമാൻഡ് റിപ്പോർട്ടിൽ പോലീസ് ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലെ ലഹരി ഇടപാടുകൾ ഉൾപ്പടെ അന്വേഷിക്കണമെന്ന് റിമാൻഡ് റിപ്പോർട്ടിൽ...
പെൺകുട്ടി കുളിക്കുന്നത് ഫോണിൽ പകർത്തി, ഒന്നര വർഷമായി പീഡനം; യുവാവ് പിടിയിൽ
ഹരിപ്പാട്: പത്താം ക്‌ളാസ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതി അറസ്‌റ്റിൽ. ഏവൂർ തെക്ക് എരുമോഴി പുത്തൻവീട്ടിൽ സാബുലാൽ (22) ആണ് അറസ്‌റ്റിലായത്. പെൺകുട്ടി വയറുവേദനക്ക് ഹരിപ്പാട് ഗവ.ആശുപത്രിയിൽ ചികിൽസ തേടിയപ്പോഴാണ് രണ്ടുമാസം...
സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; കോടിയേരിയുടെ തിരിച്ചുവരവ് ചർച്ചയാകും
തിരുവനന്തപുരം: സിപിഐഎം സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് തുടങ്ങും. സംസ്‌ഥാന സെക്രട്ടറി സ്‌ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണന്റെ മടങ്ങിവരവ് ചർച്ചയാകുമെന്നാണ് വിവരം. എന്നാൽ ഇതിനോട് പാർട്ടിയും കോടിയേരിയും ഇതുവരെയും കാര്യമായി പ്രതികരിച്ചിട്ടില്ല. കോടിയേരിയുടെ മടങ്ങിവരവിൽ...
സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴ; 12 ജില്ലകളിൽ യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും കനത്ത മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിലും യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഇന്ന് തമിഴ്‌നാട്- ആന്ധ്രാ തീരത്ത് പ്രവേശിക്കും. അറബിക്കടലിലെ...
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യം പുറത്തുവിട്ടു
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. വെളുത്ത നിറത്തിലുള്ള പഴയ മോഡല്‍ മാരുതി 800 കാറിലാണ് പ്രതികള്‍ എത്തിയത്. കാറിന്റെ ഗ്ളാസുകളില്‍ കറുത്ത...
പുതിയ തലമുറക്ക് കോൺഗ്രസിനെ അറിയില്ല, പഠിപ്പിക്കാൻ നേതാക്കൾ തയ്യാറാകണം; കെ സുധാകരൻ
തിരുവനന്തപുരം: പുതിയ തലമുറ കോണ്‍ഗ്രസിനെ അറിയാതെ വളരുന്ന സാഹചര്യമാണുള്ളത് എന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. അതുകൊണ്ട് കോണ്‍ഗ്രസിനെ കുറിച്ച് പുതുതലമുറയെ പഠിപ്പിക്കാന്‍ മുതിര്‍ന്നവര്‍ തയ്യാറാകണമെന്ന് സുധാകന്‍ ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ ചരിത്രം തമസ്‌കരിക്കുന്നതില്‍ ബിജെപി...
പോക്‌സോ- ബാലനീതി നിയമം; ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ യോഗം ചേർന്നു
തിരുവനന്തപുരം: പോക്‌സോ- ബാലനീതി നിയമവുമായി ബന്ധപ്പെട്ട് സ്‌റ്റേറ്റ് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെയും ഡിസ്ട്രിക്‌ട് ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെയും ഉദ്യോഗസ്‌ഥരുമായി സംസ്‌ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. വെള്ളയമ്പലം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി...







































