മാദ്ധ്യമ പ്രവർത്തകർക്ക് എതിരായ കോൺഗ്രസ് ആക്രമണം; നടപടി ഉടനെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കോഴിക്കോട് കോൺഗ്രസ് നേതാക്കൾ മാദ്ധ്യമ പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ഉടൻ നടപടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കോൺഗ്രസ് നേതൃത്വം പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. കെപിസിസിയുടെ...
3 ജില്ലകളിൽ റെഡ് അലർട്; ഇടുക്കി ഡാം ഇന്ന് തുറക്കും
ഇടുക്കി: സംസ്‌ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ഇത് പുതിക്കിയാണ്...
വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവം; സ്‌കൂൾ പ്രിൻസിപ്പൽ അറസ്‌റ്റിൽ
കോയമ്പത്തൂർ: വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌ത സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്‌റ്റിൽ. ബംഗളൂരുവിൽ നിന്നാണ് ഇയാൾ പിടിയിലായത്. പ്രിൻസിപ്പലിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു. പ്രിൻസിപ്പലിനെ അറസ്‌റ്റ് ചെയ്‌തതോടെ വിദ്യാർഥികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു....
ആലുവയിൽ പോലീസ് ഇൻസ്‌പെക്‌ടർ വളർത്തുനായയെ കൊന്നതായി പരാതി
ആലുവ: ചെങ്ങമനാട് പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ വളർത്തുനായയെ കൊന്നതായി പരാതി. ചെങ്ങമനാട് വേണാട്ട് പറമ്പിൽ മേരി തങ്കച്ചന്റെ വീട്ടിൽ വളർത്തുന്ന പഗ് ഇനത്തിൽ പെട്ട ‘പിക്‌സി’ എന്നു പേരുള്ള നായയെയാണ് മരത്തടികൊണ്ടു തലയ്‌ക്കടിച്ചു...
കയ്യിൽ 100ലധികം എടിഎം കാർഡുകൾ; തൃശൂരിൽ വൻ തട്ടിപ്പ് സംഘം പിടിയിൽ
തൃശൂർ: ജില്ലയിൽ വൻ എടിഎം തട്ടിപ്പ് സംഘം പിടിയിൽ. ഉത്തർപ്രദേശ്, കാൺപൂർ സ്വദേശികളായ നാലു പേരാണ് അറസ്‌റ്റിലായത്. തൃശൂർ ഈസ്‌റ്റ് പോലീസാണ് ഇവരെ പിടികൂടിയത്. കേരളത്തിലെ വിവിധ ഇടങ്ങളിൽ എടിഎമ്മിൽ കൃത്രിമം കാട്ടിയാണ്...
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിലെത്തി
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 9 മണിയോടെ 140 അടിയില്‍ എത്തിയതായി തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വീണ്ടും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധിക ജലം...
മിസ് കേരള ജേതാക്കളുടെ അപകട കാരണം മദ്യലഹരിയിലുള്ള മൽസരയോട്ടം; പോലീസ്
കൊച്ചി: മിസ് കേരള ജേതാക്കളുടെ കാറപകടത്തിന് കാരണം മദ്യലഹരിയിലുള്ള മൽസരയോട്ടമെന്ന് പോലീസ്. ഇവർ സഞ്ചരിച്ച കാറിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചെന്ന് ഓഡി കാർ ഡ്രൈവർ സൈജു പോലീസിനോട് പറഞ്ഞു. ഓഡി കാർ പിറകെ...
നെയ്യാറില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: നെയ്യാറില്‍ അജ്‌ഞാത മൃതദേഹം കണ്ടെത്തി. 65 വയസ് പ്രായം തോന്നിക്കുന്ന സ്‍ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
നെയ്യാറ്റിന്‍കര പാലക്കടവ് ഭാഗത്താണ് നാട്ടുകാര്‍ മൃതദേഹം കണ്ടത്. ഒഴുക്കില്‍ പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most...








































