Tue, Jun 30, 2026
33.3 C
Dubai

കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായി മുഹമ്മദ് റിയാസ് ഇന്ന് കൂടിക്കാഴ്‌ച നടത്തും

ന്യൂഡെൽഹി: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരിയുമായി സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് കൂടിക്കാഴ്‌ച നടത്തും. ദേശീയ പാത ആറ് വരിയാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാവും കൂടിക്കാഴ്‌ചയില്‍...

ഇന്നും വ്യാപക മഴയ്‌ക്ക്‌ സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും വ്യാപക മഴയ്‌ക്ക്‌ സാധ്യത. ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടതുമാണ്...

കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; മന്ത്രിതല ചർച്ച ഇന്ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണം സംബന്ധിച്ച് മുഖ്യമന്ത്രി വിളിച്ച മന്ത്രിതല യോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ചേരും. ഗതാഗത മന്ത്രി ആന്റണി രാജു, ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും....

കെ റെയിൽ; വിവിധ സംഘടനകളുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് എതിരെ വിവിധ സംഘടനകളുടെ സംയുക്‌ത സെക്രട്ടറിയേറ്റ് മാര്‍ച്ച് ഇന്ന്. സംസ്‌ഥാന കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന മാർച്ച്‌ ഡോ. ഗീവർഗീസ് മാർ കൂറിലോസ്...

പാക് പൗരൻമാർക് കൊച്ചിയിൽ നിന്ന് മടങ്ങാം; കേസ് കോടതി റദ്ദാക്കി

കൊച്ചി: ചികിൽസയ്‌ക്കായി കൊച്ചിയിൽ എത്തിയ പാക് പൗരൻമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഇമ്രാൻ ഖാനും അലി അസ്‌ഗറിനും ഇനി നാട്ടിലേക്ക് മടങ്ങാം. അനധികൃതമായി രാജ്യത്ത് തങ്ങിയെന്ന പേരിലായിരുന്നു പോലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്‌റ്റർ...

ഫെഫ്‌ക പിആർഒ യൂണിയന്‍; പുതിയ ഭാരവാഹികളായി

കൊച്ചി: സിനിമകളുടെ വാർത്താ വിതരണരംഗത്ത് പ്രവർത്തിക്കുന്ന പിആർഒമാരുടെ സംഘടനയായ 'ഫെഫ്‌ക പിആർഒ യൂണിയന്‍' ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡണ്ട്, സെക്രട്ടറി: എബ്രഹാം ലിങ്കൺ, ട്രഷറർ: ദേവസിക്കുട്ടി മുടിക്കൽ, മഞ്‍ജു ഗോപിനാഥാണ് വൈസ്...

ബിവറേജസിൽ നിന്നും മദ്യം വാങ്ങി വിൽപന നടത്തിയയാൾ പിടിയിൽ

എറണാകുളം: ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്നും മദ്യം വാങ്ങിയ ശേഷം വിൽപന നടത്തിയിരുന്ന ആൾ അറസ്‌റ്റിലായി. എറണാകുളം ജില്ലയിലെ ഗോതുരുത്ത് പഞ്ഞം കവലയിൽ കാട്ടാശ്ശേരി സജു(32) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ...

‘കുഞ്ഞിനെ ലഭിച്ചത് അമ്മത്തൊട്ടിൽ വഴിയല്ല; അനുപമയുടെ മാതാപിതാക്കൾ നേരിട്ട് ഏൽപിച്ചു’

തിരുവനന്തപുരം: അനുപമ എസ്‌ ചന്ദ്രന്റെ കുഞ്ഞിനെ അമ്മത്തൊട്ടിൽ വഴി ലഭിച്ചതല്ലെന്ന് വ്യക്‌തമാക്കി ശിശുക്ഷേമ സമിതിയിലെ ജീവനക്കാർ. കുഞ്ഞിനെ അനുപമയുടെ മാതാപിതാക്കൾ നേരിട്ട് ഏൽപിക്കുകയായിരുന്നു എന്നും ജീവനക്കാർ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. 2020...
- Advertisement -