Tue, Jun 30, 2026
33.3 C
Dubai

വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് വാഹന നികുതി അടയ്‌ക്കേണ്ട തീയതി നീട്ടി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് വാഹന നികുതി അടയ്‌ക്കേണ്ട തീയതി നീട്ടി. വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാർട്ടറിലെ നികുതി അടയ്‌ക്കുന്നതിനുള്ള കാലാവധി ഡിസംബർ 31 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി...

രോഗബാധ 6,664, പോസിറ്റിവിറ്റി 10.89%, മരണം 53

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,100 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 6,664 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 9,010 പേരും കോവിഡ് മരണം...

എംജി സർവകലാശാല സംഘർഷം; വനിതാ നേതാവിന്റെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം: എംജി സര്‍വകലാശാലയിലെ വിദ്യാർഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട പീഡനപരാതിയില്‍ എഐഎസ്എഫ് വനിതാ നേതാവിന്റെ മൊഴിയെടുക്കുന്നു. കോട്ടയത്തു നിന്നെത്തിയ പോലീസ് സംഘം പറവൂര്‍ സ്‌റ്റേഷനില്‍ വെച്ചാണ് മൊഴിയെടുക്കുന്നത്. ആദ്യഘട്ടത്തില്‍ പറവൂരിലെ സിപിഐ ഓഫിസില്‍ വെച്ച്...

മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങി; ചികിൽസ കിട്ടാതെ രോഗി കിടന്നത് പത്ത് മണിക്കൂർ

ഇടുക്കി: മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് പത്ത് മണിക്കൂറിന് ശേഷം. വട്ടവട സ്വാമിയാർ അളകോളനിയിൽ ലക്ഷ്‌മി ഗോവിന്ദനാണ് (42) മണിക്കൂറുകളോളം അവശനിലയിൽ വീട്ടിൽ കഴിഞ്ഞത്. ശനിയാഴ്‌ച...

കാലവർഷം പിൻവാങ്ങി; ജില്ലകളിൽ യെല്ലോ അലർട് മാത്രം

തിരുവനന്തപുരം: കാലവർഷം രാജ്യത്ത് നിന്ന് പൂർണമായും പിൻവാങ്ങിയതായി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇന്ന് മുതൽ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിച്ചെന്നും കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കാലാവസ്‌ഥാ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്ന് നാളെ വിവിധ ജില്ലകളിൽ...

കോവിഡിനെതിരെ ഹോമിയോ മരുന്ന് ഫലപ്രദം; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിനെ പ്രതിരോധിക്കാൻ ഹോമിയോ ഗുളികകൾ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസ്‌പെൻസറികളിലൂടെയും കിയോസ്‌കുകളിലൂടെയും മരുന്ന് വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയിരുന്നു...

അനുപമയ്‌ക്ക്‌ അനുകൂല നടപടി; ദത്ത് നടപടികൾക്ക് കോടതിയുടെ ഇടക്കാല സ്‌റ്റേ

തിരുവനന്തപുരം: കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തിൽ അനുപമ എസ് ചന്ദ്രന് അനൂകൂല നടപടി. ദത്ത് നടപടികൾക്ക് വഞ്ചി‍യൂർ കുടുംബ‍ക്കോടതി ഇടക്കാല സ്‌റ്റേ പുറപ്പെടുവിച്ചു. കേസിൽ തുടർ നടപടികൾ അറിയിക്കാൻ സർക്കാരിന് നിർദേശം നൽകി. പോലീസ്...

ജനം പരിഭ്രാന്തിയിൽ; ജലനിരപ്പ് കുറയ്‌ക്കണമെന്ന് കേരളം, എതിർത്ത് തമിഴ്‌നാട്‌

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഡാമിന് സമീപം താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാകും. ജനം പരിഭ്രാന്തിയിലാണ്. കോടതി വിഷയത്തിൽ ഉടൻ ഇടപെടണമെന്നും...
- Advertisement -