കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കിരൺ കുമാർ അറസ്റ്റിൽ
തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരൺ കുമാർ അറസ്റ്റിൽ. കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ പോയ ഇയാളെ പാലക്കാട് കൊലങ്കോടു നിന്നാണ് പിടികൂടിയത്.
ബാങ്കിലെ കമ്മീഷൻ ഏജന്റായിരുന്നു മാപ്രാണം സ്വദേശിയായ...
രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; ജോസ് കെ മാണി പത്രിക സമര്പ്പിച്ചു
പാലാ: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില് കേരള കോണ്ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണി നാമനിര്ദേശ പത്രിക സമര്പ്പിച്ചു. ഇന്ന് രാവിലെ 11.30ഓടെ എല്ഡിഎഫ് സ്ഥാനാര്ഥിയായി നിയമസഭാ സെക്രട്ടറി മുന്പാകെയാണ് ജോസ് കെ മാണി...
കോട്ടയം നഗരസഭാ ഭരണം നിലനിർത്തി യുഡിഎഫ്
കോട്ടയം: 22 വോട്ടുകളോടെ കോട്ടയം നഗരസഭയുടെ ഭരണം നിലനിർത്തി യുഡിഎഫ്. യുഡിഎഫിന്റെ പ്രതിനിധി മുന് ചെയര്പേഴ്സണ് ബിന്സി സെബാസ്റ്റ്യനെതിരെ മൽസരിച്ച എൽഡിഎഫിന്റെ ഷീജ അനിലിന് 21 വോട്ടുകളാണ് ലഭിച്ചത്.
യുഡിഎഫിന്- 22, എൽഡിഎഫിന്- 22,...
അനധികൃത കൊടിമരങ്ങൾ മാറ്റാൻ എത്ര സമയം വേണം? സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളിലെ അനധികൃത കൊടിമരങ്ങളുടെ കാര്യത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അനധികൃത കൊടിമരങ്ങളുടെ കണക്കെടുക്കാൻ സർക്കാർ ആർജവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതി വിമർശിച്ചു.
സംസ്ഥാനത്ത് 42,337 കൊടിമരങ്ങളുണ്ടെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു....
കിഫ്ബിക്ക് എതിരായ റിപ്പോർട് പൂഴ്ത്തി; അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം
തിരുവനന്തപുരം: സിഎജി റിപ്പോര്ട്ടിലെ പരാമര്ശങ്ങള് സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കിഫ്ബിക്കെതിരായ റിപ്പോര്ട് പൂഴ്ത്തിവച്ചത് എന്തിനാണെന്ന് സര്ക്കാര് വെളിപ്പെടുത്തണം. കാസര്ഗോഡ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശബരിമലയില് തീർഥാടനം...
കൊച്ചിയിൽ നിയന്ത്രണം വിട്ട ബസ് 13 വാഹനങ്ങളിൽ ഇടിച്ചു; നിരവധി പേർക്ക് പരിക്ക്
കൊച്ചി: എറണാകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി അപകടം. റോഡിന് വശങ്ങളില് നിര്ത്തിയിട്ട കാറുകള് ഉൾപ്പടെ 13ഓളം വാഹനങ്ങള് അപകടത്തില്പ്പെട്ടു. ഈ വാഹനങ്ങളില് ഉണ്ടായിരുന്ന യാത്രക്കാര്ക്കും അപകടത്തില് പരിക്കേറ്റു.
തിങ്കളാഴ്ച...
നടിയെ ആക്രമിച്ച കേസ്; മൂന്നാം പ്രതിക്ക് ജാമ്യം
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മൂന്നാം പ്രതി മണികണ്ഠനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 2017 മുതലാണ് നടിയെ ആക്രമിച്ച കേസിൽ ഇയാൾ...
അനധികൃത ഭൂമിയിടപാട്; നമ്പി നാരായണന് എതിരായ എസ് വിജയന്റെ ഹരജി തള്ളി
കൊച്ചി: ഇസ്രോ ചാരക്കേസിൽ നിന്ന് രക്ഷപ്പെടാൻ നമ്പി നാരായണൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഭൂമി നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹരജി ഹൈക്കോടതി തള്ളി. കേരള ഹൈക്കോടതിയിൽ ഇസ്രോ ചാരക്കേസ് ഗൂഢാലോചന കേസ് ഒന്നാം പ്രതിയായ...








































