Thu, Sep 17, 2026
35 C
Dubai

ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി; സംസ്‌ഥാനത്ത് 5 ദിവസം ഇടിമിന്നലിനും ശക്‌തമായ മഴക്കും സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ന്യുനമര്‍ദ്ദത്തിന്റെയും ന്യുനമര്‍ദ്ദ പാത്തിയുടെയും സാന്നിധ്യമാണ് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യത വര്‍ധിപ്പിക്കുന്നത് എന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്...

മുന്‍ ഹരിത നേതാക്കളുടെ പരാതി; പികെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കോഴിക്കോട്: മുന്‍ ഹരിത നേതാക്കളുടെ പരാതിയില്‍ എംഎസ്എഫ് സംസ്‌ഥാന അധ്യക്ഷന്‍ പികെ നവാസിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പികെ നവാസ് സ്‍ത്രീത്വത്തെ അപമാനിച്ചെന്നാണ് കോഴിക്കോട് വെള്ളയില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്‌തമാക്കുന്നത്. കുറ്റപത്രത്തില്‍ പികെ നവാസാണ്...

ശബരിമല പ്രത്യേക സുരക്ഷാ മേഖലയായി നിലനിൽക്കും

പത്തനംതിട്ട: ശബരിമലയും പരിസര പ്രദേശങ്ങളും അടുത്ത ഒരു വർഷത്തേക്ക് കൂടി പ്രത്യേക സുരക്ഷാ മേഖലയായി നിലനിൽക്കും. ശബരിമലയില്‍ മുൻ വര്‍ഷങ്ങളിൽ ഉണ്ടായിരുന്ന സുരക്ഷാ പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പ്രഖ്യാപനം. ഒരു വർഷത്തേക്ക്...

കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ സമരത്തിൽ നിന്നും പിൻമാറണം; മന്ത്രി

തിരുവനന്തപുരം: ഇന്ന് അർധരാത്രി മുതൽ ആരംഭിക്കാനിരിക്കുന്ന പണിമുടക്കിൽ നിന്നും കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ പിൻമാറണമെന്ന് വ്യക്‌തമാക്കി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. തൊഴിലാളികൾ നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത് വലിയ ശമ്പള വർധനയാണെന്നും, അതിനാൽ...

കാരായി രാജനും ചന്ദ്രശേഖരനും തിരികെയെത്തുന്നു; കണ്ണൂരിൽ സിപിഎം സ്വീകരണം

തലശ്ശേരി: ഒൻപത് വർഷങ്ങൾക്ക് ശേഷം സിപിഎം നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും ജൻമനാടായ തലശ്ശേരിയിലേക്ക് മടങ്ങുന്നു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന കാരായി രാജനും തലശ്ശേരി ഏരിയ കമ്മിറ്റി അംഗമായിരുന്ന കാരായി...

ശബരിമല റോഡ് നിർമാണം വിലയിരുത്താൻ ഉന്നതതല സംഘം

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്‌ടം പരിശോധിക്കാനും നിർമാണ പുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മൂന്ന് ചീഫ് എഞ്ചിനീയർമാർ കൂടി ഉൾപ്പെടുന്ന...

നിയമം പാലിക്കാതെ കാർ ഉപയോഗം; നടൻ ജോജുവിനെതിരെ പരാതി

എറണാകുളം: നിയമം പാലിക്കാതെ രണ്ട് കാറുകൾ ഉപയോഗിക്കുന്നതായി നടൻ ജോജു ജോർജിനെതിരെ മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകി. എറണാകുളം കളമശേരി സ്വദേശി മനാഫ് പുതുവായിയാണ് എറണാകളും ആർടിഒയ്‌ക്ക്‌ പരാതി നൽകിയത്. ജോജു ജോർജ്...

സംസ്‌ഥാനത്ത്‌ ഓൺലൈൻ ലോട്ടറി തട്ടിപ്പ്; അന്വേഷണം ശക്‌തമാക്കി

ആലപ്പുഴ: സംസ്‌ഥാനത്ത് ഓൺലൈനിലൂടെ ലോട്ടറി തട്ടിപ്പ് വ്യാപകം; കേരള ലോട്ടറിയുടെ പേരിലാണ് തട്ടിപ്പ്. ഇത്തരക്കാരെ പിടികൂടാൻ ലോട്ടറി വകുപ്പിന്റ നേതൃത്വത്തിൽ പോലീസിന്റെ സഹായത്തോടെ പ്രത്യേക ഇന്റലിജൻസ് സംഘം രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ...
- Advertisement -