Fri, Sep 18, 2026
38 C
Dubai

തുടർക്കഥയായി ഇന്ധനവില വർധനവ്; ഇന്നും കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇത്. രാജ്യത്ത് പെട്രോൾ, ഡീസൽ...

ശമ്പള പരിഷ്‌കരണം; സർക്കാർ ഡോക്‌ടർമാരുടെ നിൽപ്പ് സമരം ഇന്ന് മുതൽ

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകത പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്‌ടർമാർ ഇന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ റിലേ നിൽപ്പ് സമരം ആരംഭിക്കും. വിവിധ ജില്ലകളിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ഡിഎംഒ,ഡിഎച്ച്എസ് ഓഫീസ് വരെയുള്ള...

കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസിന് ഇന്ന് തുടക്കം; നിയമന ശുപാർശകൾ കൈമാറും

തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതിയ ഭരണസർവീസായ കേരളാ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസിന് (കെഎഎസ്‌) ഇന്ന് തുടക്കമാകും. സർവീസിലേക്കുള്ള ആദ്യ നിയമന ശുപാർശകൾ പിഎസ്‌സി ആസ്‌ഥാനത്ത് നിന്ന് നേരിട്ട് കൈമാറും. മൂന്ന് സ്‌ട്രീമുകളിലായി 105 പേർക്കാണ് ഇന്ന്...

കരിപ്പൂർ സ്വർണക്കവർച്ചാ കേസ്; മുഖ്യ പ്രതി റഫീഖ് പിടിയിൽ

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് അറസ്‌റ്റിലായി. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴല്‍പ്പണ, സ്വര്‍ണക്കടത്ത്, ലഹരി മാഫിയ തലവന്‍മാരിലെ പ്രധാനിയുമായ സൗത്ത് കൊടുവള്ളി മദ്‌റസാബസാര്‍ പിലാത്തോട്ടത്തില്‍...

ഐക്യകേരളം 65ന്റെ നിറവിൽ; ചരിത്രത്തെ അഭിമാനത്തോടെ വിലയിരുത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐക്യകേരളത്തിന് അറുപത്തഞ്ചാണ്ട് തികയുന്ന ഈ സുദിനം ഓരോ മലയാളിക്കും ആഹ്‌ളാദത്തിന്റെയും അഭിമാനത്തിന്റെയും മുഹൂർത്തമാണ്. ആധുനിക കേരളത്തിന്റെ ചരിത്രത്തെ അഭിമാനത്തോടെയും അതേസമയം, വിമർശനബുദ്ധിയോടെയും വിലയിരുത്തുമെന്നും...

വിദ്യാകിരണം പദ്ധതിയുടെ പേരിൽ സർക്കാർ സമാഹരിച്ചത് കോടികൾ; വൻ തട്ടിപ്പെന്ന് ബിജെപി

തിരുവനന്തപുരം: മൂന്നര ലക്ഷം വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി സംസ്‌ഥാന സർക്കാർ റദ്ദാക്കിയതിന് പിന്നിൽ വൻ തട്ടിപ്പെന്ന് ബിജെപി ജനറൽ സെക്രട്ടറി പി സുധീർ. കോടിക്കണക്കിന് രൂപയാണ് പദ്ധതിയുടെ പേരിൽ...

7 സ്‌പെഷ്യല്‍ ട്രെയിനുകളിൽ നാളെ മുതൽ ജനറൽ കമ്പാർട്ട്മെന്റ് പുനഃസ്‌ഥാപിക്കും

പാലക്കാട്: നാളെ മുതല്‍ പാലക്കാട്‌ ഡിവിഷനിലെ ഏഴ് സ്‌പെഷ്യല്‍ ട്രെയിനുകളില്‍ റിസര്‍വേഷന്‍ ഇല്ലാതെ യാത്ര ചെയ്യാവുന്ന ജനറല്‍ കമ്പാര്‍ട്ട്മെന്റുകള്‍ പുനഃസ്‌ഥാപിക്കും. കോവിഡ് വ്യാപനത്തെ തുടർന്നാണ് നേരത്തെ ട്രെയിനുകളിൽ ജനറൽ കമ്പാര്‍ട്ട്മെന്റുകള്‍ എടുത്ത് മാറ്റിയത്. റിസർവ്ഡ്...

സ്‌കൂൾ തുറക്കൽ; തദ്ദേശ സ്‌ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ എല്ലാ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും ജാഗ്രതയോടെ ഇടപെടലുകൾ നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്റെ നിർദ്ദേശം. തദ്ദേശ സ്‌ഥാപനങ്ങൾ നേരത്തെ...
- Advertisement -