പ്രശ്‌നം പരിഹരിക്കാൻ എഐഎസ്എഫിന് അറിയാം; സുധാകരന് വനിതാ നേതാവിന്റെ മറുപടി
തിരുവനന്തപുരം: എംജി സര്‍വകലാശാല സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച കെപിസിസി പ്രസിഡണ്ട് കെ സുധാകരന് മറുപടിയുമായി എഐഎസ്എഫ് വനിതാ നേതാവ്. സ്‌ത്രീ സുരക്ഷക്ക് വേണ്ടിയുള്ള കെ സുധാകരന്റെ നിലപാട് സ്വാഗതം ചെയ്യുന്നു. എന്നാൽ...
സമൂഹം ഒറ്റപ്പെടുത്തി; പീഡനത്തിനിരയായ പത്ത് വയസുകാരിയുടെ കുടുംബം
കോട്ടയം: ചങ്ങനാശേരി കുറിച്ചിയിൽ പോക്‌സോ കേസിലെ ഇരയുടെ അച്ഛൻ തൂങ്ങി മരിച്ച സംഭവത്തിൽ പ്രതികരണവുമായി കുടുംബം. കേസ് വന്നശേഷം സമൂഹം തങ്ങളെ ഒറ്റപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. പീഡന പരാതി ഒത്തു തീർപ്പാക്കാൻ കൈക്കൂലി...
ആലപ്പുഴയിൽ പിക്കപ്പ് വാൻ ഡ്രൈവറെ നടുറോഡിലിട്ട് മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ
ആലപ്പുഴ: തുറവൂരില്‍ പിക്കപ്പ് വാൻ ഡ്രൈവറെ നടുറോഡിലിട്ട് മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ. കൊല്ലം സ്വദേശി വിനോദിനെയാണ് സ്വകാര്യ ബസ് ജീവനക്കാര്‍ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചത്. തുറവൂര്‍ സിഗ്‌നൽ ജംഗ്‌ഷനിൽ ഇന്ന് രാവിലെ...
മോന്‍സൺ മാവുങ്കൽ കേസ്; ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു
കൊച്ചി: മോന്‍സൺ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പോലീസ് മേധാവിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി ക്രം ബ്രാഞ്ച് രേഖപ്പെടുത്തി. കൊച്ചിയിലെ ബെഹ്‌റയുടെ വസതിയില്‍ വെച്ച് എഡിജിപി ശ്രീജിത്ത് ആണ്...
അങ്കമാലി കനാല്‍ക്കരയില്‍ രണ്ടു മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കണ്ടെത്തി
കൊച്ചി: എറണാകുളം അങ്കമാലി കാരമറ്റത്ത് കനാല്‍ക്കരയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. രണ്ട് പുരുഷൻമാരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. പത്തുമണിയോടെ ഇന്‍ക്വസ്‌റ്റ് നടപടികള്‍ ആരംഭിക്കും.
പ്രദേശവാസികളാണ് മൃതദേഹങ്ങള്‍...
പ്ളസ് വൺ പ്രവേശനം; ഒഴിവുള്ള സീറ്റുകളുടെ കണക്കെടുത്തുവെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: താലൂക്ക് അടിസ്‌ഥാനത്തിൽ ഒഴിവുള്ള പ്ളസ് വൺ സീറ്റിന്റെ കണക്കെടുത്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ. താലൂക്ക് അടിസ്‌ഥാനത്തിൽ സീറ്റ് കൂടുതലുള്ള സ്‌ഥലങ്ങളിൽ നിന്ന് കുറവുള്ള ഇടങ്ങളിലേക്ക് മാറ്റും. ഒഴിഞ്ഞു കിടക്കുന്ന...
സംസ്‌ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്‌ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്‌ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്‌ചിതകാല സമരത്തിലേക്ക്. ഡീസല്‍ വില കുത്തനെയുയര്‍ന്ന സാഹചര്യത്തില്‍ മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയെങ്കിലും ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
കോവിഡ് കാലത്ത് യാത്രക്കാര്‍ക്ക്...
കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു- എസ്എഫ്‌ഐ സംഘർഷം
കൊച്ചി: കാലടി ശ്രീശങ്കര കോളേജിൽ കെഎസ്‌യു- എസ്എഫ്‌ഐ സംഘർഷം. ഇന്നലെ വൈകിട്ടോടെയാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പുതിയ അധ്യായന വർഷത്തിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നാണ് വിവരം.
തങ്ങൾ ഒരുക്കിയ തോരണങ്ങൾ...








































