Mon, Sep 21, 2026
38 C
Dubai

രോഗബാധ 11,150, പോസിറ്റിവിറ്റി 11.84%, മരണം 82

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 94,151 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 11,150 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 8,592 പേരും കോവിഡ് മരണം...

മലയോര മേഖലകളില്‍ കനത്ത മഴ; തിരുവമ്പാടി ടൗണില്‍ വെള്ളം കയറി

കോഴിക്കോട്: സംസ്‌ഥാനത്തെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുന്നു. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കോടഞ്ചേരി, താമരശേരി മേഖലകളിലാണ് കനത്ത മഴ പെയ്യുന്നത്. തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. കോട്ടയത്തെ മലയോര മേഖലകളിലും ശക്‌തമായ മഴ...

അടിമാലിയിൽ ബിരുദ വിദ്യാര്‍ഥിനി ആത്‌മഹത്യ ചെയ്‌ത നിലയില്‍

ഇടുക്കി: അടിമാലിയിൽ ബിരുദ വിദ്യാര്‍ഥിനിയെ ബന്ധു വീട്ടില്‍ ആത്‌മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ബൈസണ്‍വാലി കാക്കാട മുക്കനോലിക്കല്‍ മണിക്കുട്ടന്റെ മകള്‍ അര്‍ച്ചന (20) യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അര്‍ച്ചനയുടെ മാതാപിതാക്കളും...

ചന്ദ്രിക കള്ളപ്പണ കേസ്; ഇഡി മുഈന്‍ അലി തങ്ങളുടെ മൊഴിയെടുത്തു

കൊച്ചി: ചന്ദ്രിക കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈൻ അലി തങ്ങളുടെ മൊഴിയെടുത്തു. കൊച്ചിയിലെ ഇഡി ഓഫിസിലായിരുന്നു മൊഴിയെടുക്കല്‍. ചന്ദ്രിക പത്രത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശിഹാബ്...

സംസ്‌ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ വ്യാപക മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത മൂന്നു മണിക്കൂറിൽ വ്യാപക മഴയ്‌ക്ക്‌ സാധ്യത. 11 ജില്ലകളിൽ‌ ജാഗ്രതാ നിർദേശം നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്...

ഉദ്യോഗസ്‌ഥർക്ക് ഭീഷണി; മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതിയെ ജയിൽ മാറ്റി

വയനാട്: മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതി റോജി അഗസ്‌റ്റിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. മാനന്തവാടി ജില്ല ജയിൽ ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് നടപടി. നേരത്തെ ജയിലിൽ ചോദ്യം ചെയ്യാനെത്തിയ വനം വകുപ്പ്...

ആരോഗ്യ മന്ത്രിയുടെ ഉറപ്പും പാഴായി; കോട്ടത്തറ ട്രൈബൽ ആശുപത്രി ജീവനക്കാർക്ക് ഇപ്പോഴും ശമ്പളമില്ല

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ജീവനക്കാർക്ക് ശമ്പള കുടിശിക കൊടുത്തു തീർക്കുമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാഴായി. ആശുപത്രിയിലെ ജീവനക്കാർ ഇപ്പോഴും ശമ്പളം ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. നേരത്തെ ആശുപത്രി ജീവനക്കാരുടെ...

മെഡിക്കൽ കോളേജ് ഡോക്‌ടർമാരുടെ സമര പരിപാടികൾ നീട്ടിവെച്ചു

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് ഡോക്‌ടർമാർ ഒക്‌ടോബർ 21ന് പ്രഖ്യാപിച്ചിരുന്ന പ്രതിഷേധ പരിപാടികൾ താൽകാലികമായി നീട്ടി വെച്ചു. സംസ്‌ഥാനം അഭിമുഖികരിക്കുന്ന പ്രകൃതിക്ഷോഭം കണക്കിലെടുതാണ് തീരുമാനമെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ...
- Advertisement -