Wed, Jul 8, 2026
30.7 C
Dubai

നികുതി തട്ടിപ്പ്; തിരുവനന്തപുരം കോർപറേഷനിൽ 5 പേർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കോർപറേഷനിൽ നികുതി തട്ടിപ്പ് നടന്നതായി സ്‌ഥിരീകരിച്ച് മേയർ ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് മേയർ ഇക്കാര്യം വ്യക്‌തമാക്കിയത്. സോണൽ ഓഫിസിൽ നൽകുന്ന കരം ബാങ്കിൽ അടക്കാതെ ഉദ്യോഗസ്‌ഥർ അഴിമതി...

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ...

നെടുമ്പാശേരിയിൽ വിദേശ കറൻസിയുമായി യാത്രക്കാരൻ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി ആലുവ സ്വദേശിയായ യാത്രക്കാരനെ കസ്‌റ്റംസ്‌ പിടികൂടി. 42 ലക്ഷത്തിന്റെ സൗദി റിയാലാണ് പിടികൂടിയത്. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ ബാഗിൽ ഒളിപ്പിച്ച...

മോൻസനെതിരെ കൂടുതൽ കണ്ടെത്തലുകൾ; 4 വർഷത്തിനിടെ തട്ടിയെടുത്തത് 25 കോടി

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ കബളിപ്പിച്ച് കൈക്കലാക്കിയത് 25 കോടി രൂപയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി ഇടപാടുകള്‍ നേരിട്ട് നടത്തിയെന്ന് ക്രൈം...

സംസ്‌ഥാനത്ത്‌ അതിശക്‌തമായ മഴ തുടരും; കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ കേരള തീരത്ത് രൂപപെട്ട ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറാനുള്ള സാധ്യതയുണ്ട്. കൂടാതെ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി...

സ്‌കൂൾ തുറക്കുന്നു; ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് സ്വകാര്യ മാനേജ്മെന്റുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതോടെ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍. ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിബന്ധന പ്രായോഗികമല്ലെന്നും മൂന്നു കുട്ടികളെയെങ്കിലും ഇരുത്തണമെന്ന നിര്‍ദ്ദേശമാണ് സ്വകാര്യ സ്‌കൂള്‍...

17കാരിയുടെ ആത്‍മഹത്യ; അയൽവാസി അറസ്‌റ്റിൽ

ഇടുക്കി: പീരുമേടിനു സമീപം കരടിക്കുഴിയില്‍ 17കാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ അയല്‍വാസി ആനന്ദ് അറസ്‌റ്റിൽ. പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു എന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്‌റ്റ്. പീരുമേട് പോലീസാണ് ഇയാളെ അറസ്‌റ്റ്...

പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പോലീസിന് ഇപ്പോഴും അറിയില്ല; ഹൈക്കോടതി

കൊച്ചി: പൊതുജനങ്ങളോടുളള പോലീസ് ഉദ്യോഗസ്‌ഥരുടെ പെരുമാറ്റത്തെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. പൊതുജനത്തോട് എങ്ങനെ പെരുമാറണമെന്ന് പോലീസിന് ഇനിയും മനസിലായിട്ടില്ലെന്നാണ് ജസ്‌റ്റിസ് ദേവൻ രാമ‍ചന്ദ്രന്റെ പരാ‍മർശം. പൊതുജനത്തോട് അപമര്യാദയായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്‌ഥർക്കെതിരെ കർശന...
- Advertisement -