കോട്ടയം ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി
കോട്ടയം: ജില്ലയിലെ ഉഴവൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് കിണറ്റിൽ ചാടി. ചേറ്റുകുളം സ്വദേശിനി ഭാരതിയെയാണ് (82) ഭർത്താവ് രാമൻകുട്ടി (85) വെട്ടിക്കൊന്നത്. തുടർന്ന് കിണറ്റിൽ ചാടിയ ഇയാളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ...
ഇരുട്ടടിയായി ഇന്ധനവില; വർധന തുടർച്ചയായ അഞ്ചാം ദിവസവും
കൊച്ചി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് 25 പൈസയും, ഡീസലിന് 31 പൈസയുമാണ് നിലവിൽ വർധിച്ചത്. ഇതോടെ രാജ്യത്ത് നിലവിൽ തുടർച്ചയായി 5ആം ദിവസവും ഇന്ധനവില ഉയർന്നിരിക്കുകയാണ്.
പെട്രോളിന് 25 പൈസയും ഡീസലിന്...
പുരാവസ്‌തു തട്ടിപ്പ്: സിബിഐ അന്വേഷണം വേണം; വിഎം സുധീരൻ
തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ മോൻസൺ മാവുങ്കലിന്റെ കേസ് സിബിഐ അന്വേഷിക്കണമെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചു. സമൂഹത്തിൽ പലതലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോൻസൺ...
റിസർവേഷൻ ഇല്ലാത്ത ട്രെയിൻ സർവീസുകൾ; സംസ്‌ഥാനത്ത് ബുധനാഴ്‌ച മുതൽ
തിരുവനന്തപുരം: റിസർവേഷൻ ഇല്ലാത്ത ട്രെയിനുകൾ തിരുവനന്തപുരം റെയിൽവേ ഡിവിഷനിൽ ബുധനാഴ്‌ച മുതൽ ഓടി തുടങ്ങും. ഒൻപത് ട്രെയിനുകളാണ് നിലവിൽ സർവീസ് പുനഃരാരംഭിക്കുന്നത്. ഇവയിൽ മെമുവിലെ പോലെ സീസൺ ടിക്കറ്റുകൾ അനുവദിക്കുകയും ചെയ്യും.
കോവിഡ് വ്യാപനം...
സംസ്‌ഥാനത്ത് അനിശ്‌ചിതകാല നിസഹകരണ പ്രതിഷേധത്തിന് ഒരുങ്ങി സർക്കാർ ഡോക്‌ടർമാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യവുമായി സർക്കാർ ഡോക്‌ടർമാർ അനിശ്‌ചിതകാല നിസഹകരണ പ്രതിഷേധത്തിൽ. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ സംസ്‌ഥാനത്തെ സർക്കാർ ഡോക്‌ടർമാർ ടെലി മെഡിസിൻ സേവനമായ ഇ-സജ്‌ഞീവനി, അവലോകന...
സംസ്‌ഥാനത്ത് ഇന്ന് മുതൽ അവസാന വർഷ പിജി, ഡിഗ്രി ക്‌ളാസുകൾ തുറക്കുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ ഭാഗികമായി കോളേജുകൾ തുറക്കുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചതിന് പിന്നാലെയാണ് സംസ്‌ഥാനത്ത് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കാൻ അധികൃതർ തീരുമാനിച്ചത്. അവസാന വർഷ പിജി, ഡിഗ്രി ക്‌ളാസുകളാണ് ഇന്ന്...
കേരളത്തിൽ ഇന്നും ശക്‌തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ നിരീക്ഷണ വകുപ്പ് വ്യക്‌തമാക്കി. ഇതേ തുടർന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എറണാകുളം, ആലപ്പുഴ ഒഴികെയുള്ള മറ്റെല്ലാ...
ആറ് വയസുകാരനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന സംഭവം; പ്രതി പിടിയിൽ
ഇടുക്കി: ആനച്ചാലില്‍ ആറുവയസുകാരനെ ചുറ്റിക കൊണ്ടടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. മുഹമ്മദ് ഷാന്‍ ആണ് പിടിയിലായത്. ഇയാൾ കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുവാണ്. കുടുംബ വഴക്കിന്റെ പേരില്‍ ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും...








































