ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്കില്ല; നിലപാട് ആവർത്തിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക് ഇല്ലെന്ന് ആവർത്തിച്ച് സുരേഷ് ഗോപി എംപി. ഇപ്പോൾ ചെയ്യുന്ന ജോലിയിൽ സംതൃപ്‌തനാണെന്നും, അതിൽ തുടരാൻ അനുവദിക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി. പിപി മുകുന്ദനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം...
മന്ത്രി കെ രാജന് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം
തൃശൂർ: റവന്യൂ മന്ത്രി കെ രാജന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. തൃശൂർ നാട്ടിക ശ്രീനാരായണ ഹാളില്‍ നടന്ന പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗേറ്റിനടുത്ത് വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ...
കൃഷ്‌ണദാസിന്റെ പരാമർശം ഗാന്ധി വധത്തിന് തുല്യം, കേസെടുക്കണം; ഷാഫി പറമ്പിൽ
തിരുവനന്തപുരം: മഹാത്‌മാ ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിനൊപ്പം ചേർന്ന് പ്രവർത്തിച്ചേനെ എന്ന ബിജെപി നേതാവ് പികെ കൃഷ്‌ണദാസിന്റെ പ്രസ്‌താവനക്ക് എതിരെ രൂക്ഷ പ്രതികരണവുമായി ഷാഫി പറമ്പിൽ എംഎൽഎ. പികെ കൃഷ്‌ണദാസിന്റെ പരാമര്‍ശം ഗാന്ധി വധത്തിന്...
മികച്ച വാക്‌സിനേഷന്‍ ഡ്രൈവ്; കേരളത്തിന് ഇന്ത്യാ ടുഡേ ഹെല്‍ത്ത്ഗിരി അവാര്‍ഡ്
തിരുവനന്തപുരം: ഇന്ത്യാ ടുഡേയുടെ ഈ വര്‍ഷത്തെ ഹെല്‍ത്ത്ഗിരി അവാര്‍ഡ് കേരളത്തിന് ലഭിച്ചു. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവിനാണ് സംസ്‌ഥാന ആരോഗ്യ വകുപ്പിന് അവാര്‍ഡ് ലഭിച്ചത്. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി...
ഇടുക്കിയിൽ ഏഴു വയസുകാരനെ വെട്ടിക്കൊന്നു
ഇടുക്കി: ജില്ലയിലെ ആനച്ചാലില്‍ ഏഴു വയസുകാരനെ ബന്ധു വെട്ടിക്കൊന്നു. ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ ഫത്താഹ് റിയാസാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭർത്താവായ ഷാജഹാനാണ് ക്രൂരകൃത്യം നടത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കുടുംബ...
കോവിഡ് വ്യാപനം; തിരിച്ചുപോക്ക് സാധ്യമാകാതെ ചൈനയിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥികൾ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പഠനം പാതിവഴിയിലായി പ്രതിസന്ധി നേരിടുകയാണ് കേരളത്തിൽ നിന്നും ചൈനയിൽ പഠിക്കുന്ന മെഡിക്കൽ വിദ്യാർഥികൾ. കോവിഡിനെ തുടർന്ന് നാട്ടിലെത്തിയ വിദ്യാർഥികൾ നിലവിൽ മടങ്ങി പോകാൻ കഴിയാതെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്....
കല്ലമ്പലത്ത് യുവതിക്ക് നേരെ പീഡന ശ്രമം; കൈകാലുകൾ കെട്ടിയിട്ടു
തിരുവനന്തപുരം: കല്ലമ്പലത്ത് ബന്ധുവീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയ 22കാരിയെ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം. നാല് പേർ ചേർന്നാണ് യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചത്. കല്ലമ്പലത്തിന് സമീപമുള്ള മുത്താനയില്‍ ഇന്നലെ രാവിലെയാണ് സംഭവം. വീടിന്...
രണ്ട് ഡോസ് വാക്‌സിൻ നിലപാട് തിയേറ്റർ തുറക്കലിന് തിരിച്ചടിയാകും; ഒരു വിഭാഗം ഉടമകൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് തീയേറ്റർ തുറക്കലുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾ വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം തിയേറ്റർ ഉടമകൾ. നിലവിൽ രണ്ട് ഡോസ് കോവിഡ് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് തിയേറ്ററുകളിൽ പ്രവേശന അനുമതി ഉള്ളത്....








































