Tue, Sep 22, 2026
32 C
Dubai

സിഐടിയു ചുമതലകളിൽ നിന്ന് ഒഴിവാക്കണം; പാർട്ടി നടപടിക്ക് പിന്നാലെ സികെ മണിശങ്കർ

കൊച്ചി: സിഐടിയുവിന്റെ ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് സംസ്‌ഥാന വൈസ് പ്രസിഡണ്ടും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറുമായ സികെ മണിശങ്കർ. എല്ലാ സംഘടനാ ചുമതലകളിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സിഐടിയു സംസ്‌ഥാന...

മഴ മൂലം വൈദ്യുതി ഉപഭോഗം കുറഞ്ഞു; കേരളത്തിൽ ലോഡ്ഷെഡിംഗ് ഉണ്ടായേക്കില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് തുടർച്ചയായി പെയ്‌ത ശക്‌തമായ മഴകാരണം വൈദ്യുതി പ്രതിസന്ധിക്ക് അയവുവരുന്നു. നിലവിലെ സ്‌ഥിതി തുടരുകയാണെങ്കിൽ ഈ മാസം 19ന് ശേഷവും ലോഡ്ഷെഡിംഗ് വേണ്ടിവരില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി രാജ്യത്ത് ഊർജ പ്രതിസന്ധി...

ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് അനിതാ പുല്ലയിൽ

ആലപ്പുഴ: മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാൻ തയ്യാറാണെന്ന് പ്രവാസി മലയാളി അനിതാ പുല്ലയിൽ. തട്ടിപ്പുകാരനെ പുറം ലോകത്ത് എത്തിച്ച തന്നെ മോശക്കാരി ആക്കാൻ ശ്രമിക്കുകയാണ്. പോലീസിന്റെ ശരിയായ അന്വേഷണത്തിൽ...

പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 വരെ ശക്‌തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. കോഴിക്കോടും വയനാടും ഒഴികെയുള്ള ബാക്കി 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും...

പതിവ് തെറ്റിയില്ല; ഇന്ധനവില ഇന്നും കൂട്ടി

കൊച്ചി: ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 105 രൂപ 45 പൈസയും ഡീസല്‍ ലിറ്ററിന് 99...

നീലഗിരിയിൽ നാല് പേരെ കൊലപ്പെടുത്തിയ കടുവയെ മയക്കുവെടിവെച്ചു

മുതുമല: തമിഴ്‌നാട് നീലഗിരിയിൽ നാട്ടിലിറങ്ങി നാലു പേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടിവെച്ചു. കാട്ടിനുളളിലേക്ക് കടന്ന കടുവയെ കണ്ടെത്തിയിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. രണ്ടാഴ്‌ചത്തെ ശ്രമത്തിനൊടുവിലാണ് ഇന്നലെ രാത്രിയോടെ മയക്കുവെടി വെക്കാനായത്....

സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ മകൻ മരണപ്പെട്ടു

ഗുരുവായൂർ: സിനിമാ സംവിധായകൻ വിനോദ് ഗുരുവായൂരിന്റെ മകൻ മാധവ് (പാഞ്ചു) മരണപ്പെട്ടു. 20 വയസായിരുന്നു പ്രായം. ചെറിയ ശാരീരിക പരിമിതികൾ നേരിട്ടിരുന്നെങ്കിലും സംഗീതം ഉൾപെടെയുള്ള കാര്യങ്ങളിൽ താൽപരനായിരുന്നു മാധവ്. കഴിഞ്ഞ മാസം വൈക്കത്ത് ഇൻഡോ-അമേരിക്കൻ...

ചാരിറ്റിയുടെ മറവിൽ കൂട്ടബലാൽസംഗം; പ്രതികൾക്ക് അവയവ കച്ചവടവും

കൊച്ചി: ചാരിറ്റിയുടെ മറവിൽ വയനാട് സ്വദേശിനിയായ യുവതിയെ എറണാകുളത്ത് എത്തിച്ച് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികൾക്ക് അവയവ കച്ചവടവും. ഷംഷാദ് വയനാട് എന്നറിയപ്പെടുന്ന ബത്തേരി തൊവരിമല കക്കത്ത്‌പറമ്പിൽ ഷംഷാദ് (24), ഇയാളുടെ സഹായികളായ...
- Advertisement -