Tue, Sep 22, 2026
32 C
Dubai

ചാരിറ്റിയുടെ മറവിൽ കൂട്ടബലാൽസംഗം; പ്രതികൾക്ക് അവയവ കച്ചവടവും

കൊച്ചി: ചാരിറ്റിയുടെ മറവിൽ വയനാട് സ്വദേശിനിയായ യുവതിയെ എറണാകുളത്ത് എത്തിച്ച് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികൾക്ക് അവയവ കച്ചവടവും. ഷംഷാദ് വയനാട് എന്നറിയപ്പെടുന്ന ബത്തേരി തൊവരിമല കക്കത്ത്‌പറമ്പിൽ ഷംഷാദ് (24), ഇയാളുടെ സഹായികളായ...

നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; അഞ്ചര കിലോ സ്വർണം പിടികൂടി

എറണാകുളം: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. വിമാനത്താവളത്തിൽ എത്തിയ 5 യാത്രക്കാരിൽ നിന്നും അഞ്ചര കിലോ സ്വർണമാണ് കസ്‌റ്റംസ്‌ പിടികൂടിയത്. ദുബായ്-ചെന്നൈ വിമാനത്തിൽ എത്തിയ യാത്രക്കാരിൽ നിന്നുമാണ് ഇത്രയധികം സ്വർണം അധികൃതർ...

രോഗബാധ 9,246, പോസിറ്റിവിറ്റി 10.42% മരണം 96

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88,773 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 9,246 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 10,952 പേരും കോവിഡ് മരണം...

മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിലെ ഓറഞ്ച് അലർട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും നാളെയും സംസ്‌ഥാനത്ത് മിക്ക ജില്ലകളിലും മഴ ലഭിക്കുമെങ്കിലും അതിതീവ്ര മഴയ്‌ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇന്ന് വിവിധ ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച്...

അപകട സാധ്യതയുള്ള കെട്ടിടങ്ങൾ കണ്ടെത്തി പൊളിച്ചു നീക്കും; കൊച്ചി നഗരസഭ

കൊച്ചി: നഗരത്തിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ കണ്ടെത്താൻ പരിശോധനക്ക് തയ്യാറെടുത്ത് കൊച്ചി നഗരസഭ. ഒരു മാസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കി പഴക്കം ചെന്ന, അപകട സാധ്യതയുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കാനാണ് തീരുമാനം. രണ്ടാഴ്‌ചക്കുള്ളിൽ പരിശോധന...

സൈനികൻ വൈശാഖിന് ജൻമനാടിന്റെ യാത്രാമൊഴി; മൃതദേഹം സംസ്‌കരിച്ചു

കൊല്ലം: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികൻ വിശാഖിന് ജൻമനാടിന്റെ യാത്രാമൊഴി. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരാറുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വൈശാഖിന് അന്ത്യാഞ്‌ജലി അർപ്പിക്കാൻ ആയിരങ്ങളാണ് കൊല്ലം കുടവട്ടൂർ ഗ്രാമത്തിൽ എത്തിയത്....

ജലനിരപ്പ് ഉയരുന്നു; മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു, നെയ്യാർഡാമിന്റെ ഷട്ടറുകൾ ഉയർത്തി

തിരുവനന്തപുരം: ഇടുക്കി മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടർ തുറന്നു. ഒരു ഷട്ടർ 5 സെന്റി മീറ്റർ ഉയർത്തി. രണ്ടേമുക്കാൽ ക്യുമിക്‌സ് ജലമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയർന്നതും റെഡ് അലർട് നിലനിൽക്കുന്ന സാഹചര്യം ആയതിനാലുമാണ്...

ലൈംഗിക വിദ്യാഭ്യാസമെന്ന് കേൾക്കുമ്പോൾ മലയാളിയുടെ നെറ്റി ചുളിയുന്നു; വനിതാ കമ്മീഷൻ അധ്യക്ഷ

തിരുവനന്തപുരം: ലൈംഗിക വിദ്യാഭ്യാസം എന്ന് കേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കുന്നതാണ് മലയാളിയുടെ സദാചാര ബോധമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കേണ്ട സാഹചര്യമാണ് സംസ്‌ഥാനത്തുള്ളത്. സ്‌ത്രീധന പീഡനക്കേസുകളില്‍ കര്‍ക്കശമായ നിയമ...
- Advertisement -