സമൃദ്ധി@കൊച്ചി പദ്ധതി; പൊതുജന പിന്തുണതേടി കൊച്ചി കോര്‍പറേഷന്‍
കൊച്ചി: പത്തു രൂപയുടെ ഉച്ചഭക്ഷണം പദ്ധതിയിലേക്ക് പൊതുജന പിന്തുണ തേടി കൊച്ചി കോര്‍പറേഷന്‍. ഇതിനായി സമൃദ്ധി@കൊച്ചി എന്ന പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായി മേയര്‍ എം അനില്‍കുമാര്‍ അറിയിച്ചു.
മിതമായ നിരക്കില്‍ മികച്ച ഭക്ഷണം...
മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; അഷ്‌ടമുടിയിലെ മാലിന്യം നീക്കി
കൊല്ലം: കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന ശക്‌തമായ മഴയിൽ അഷ്‌ടമുടിക്കായലിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്‌തു. കായലിൽ മാലിന്യം അടിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദ്ദേശം നൽകിയതനുസരിച്ച് പഞ്ചായത്ത് ഇടപെട്ടാണ് മാലിന്യം നീക്കം ചെയ്‌തത്.
അഷ്‌ടമുടി വീരഭദ്ര...
വടക്കൻ കേരളത്തിൽ ഇന്നും നാളെയും ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴയ്‌ക്ക് ശമനമുണ്ടായെങ്കിലും ചില സ്‌ഥലങ്ങളിൽ അതിശക്‌തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ വടക്കൻ കേരളത്തിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്നും നാളെയും...
ഇരുട്ടടി തുടരുന്നു; ഇന്ധനവില വീണ്ടും വർധിപ്പിച്ചു
കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിന് 35 പൈസയും ഡീസലിന് 36 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയിൽ ഡീസൽ ലിറ്ററിന് 98.74 രൂപയും പെട്രോൾ ലിറ്ററിന് 105.10 രൂപയുമാണ് ഇന്നത്തെ വില.
തിരുവനന്തപുരത്ത് ഡീസലിന് 100.57...
വാക്‌സിനേഷൻ; ഒന്നാം വർഷ ഡിഗ്രിക്കാർക്ക് ഇളവ് നൽകി സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോളേജുകൾ തുറക്കുമ്പോൾ വാക്‌സിനേഷൻ നിബന്ധനയിൽ വിദ്യാർഥികൾക്ക് ഇളവ് നൽകി സർക്കാർ. 18 തികയാത്തതിനാൽ വാക്‌സിൻ എടുക്കാനാവാത്ത ഒന്നാം വർഷ ഡിഗ്രിക്കാർക്ക് കോളേജിൽ വരാം. കാലാവധി ആകാത്തതിനാൽ രണ്ടാം ഡോസ് എടുക്കാത്തവർക്കും...
സോളാർ കേസ്: ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം; തീരുമാനം മന്ത്രിസഭയിൽ
തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിനെതിരെ സോളാർ കേസിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആര്യാടൻ മുഹമ്മദിനെതിരായ അന്വേഷണത്തിന് അനുമതിയായത്. വൈദ്യുതി മന്ത്രിയായിരിക്കെ 40...
ശബരിമലയിൽ വെർച്വൽ ക്യൂ ഒഴിവാക്കില്ല, വിശ്വാസത്തേക്കാൾ വലുത് ശ്വാസം; മന്ത്രി
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള വെർച്വൽ ക്യൂ ഒഴിവാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. എല്ലാ വിശ്വാസങ്ങളേക്കാളും വലുതാണ് ശ്വാസമെന്നും, ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണ് നിലവിലെ സാഹചര്യത്തിൽ വെർച്വൽ...
വർക്ക് ഫ്രം ഹോം; സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ വ്യക്‌തത വരുത്തി സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം ഉത്തരവിൽ വ്യക്‌തത വരുത്തി സർക്കാർ. ഇത് പ്രകാരം സംസ്‌ഥാനത്തെ സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ ഓഗസ്‌റ്റ് നാലാം തീയതി വരെ മാത്രമേ വർക്ക് ഫ്രം...








































