തൊടുപുഴയില്‍ സൈക്കിൾ മറിഞ്ഞ് വിദ്യാർഥി മരിച്ചു

By Syndicated , Malabar News
Abin-joseph
Ajwa Travels

ഇടുക്കി: തൊടുപുഴയില്‍ വിദ്യാർഥി സൈക്കിൾ മറിഞ്ഞ് മരിച്ചു. ഉദയഗിരി കൂനംമാക്കൽ ബേബിയുടെ മകൻ എബിൻ ജോസഫ് ബേബി (10) ആണ് മരിച്ചത്. വ്യാഴാഴ്‌ച ഉച്ചക്ക് സൈക്കിളുമായി വെളിയിലിറങ്ങിയ എബിൻ നിയന്ത്രണം വിട്ട് പ്രകാശിൽ പുതുതായി നിർമിച്ച മൊബൈൽ ടവറിന്റെ സംരക്ഷണ വേലിയിലേക്ക്​ വീഴുകയായിരുന്നു.

തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ എബിനെ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ തൊടുപുഴയിലേക്ക് കൊണ്ടുപോകവേ യാത്രാമധ്യേ മരണപ്പെടുകയായിരുന്നു. ഉദയഗിരി സെന്റ് മേരീസ് യുപി സ്‌കൂളിൽ അഞ്ചാം ക്‌ളാസ്‌ വിദ്യാർഥിയായിരുന്നു.

Read also: കായത്തൊടി കൂട്ട ബലാൽസംഗം; ഒരാൾ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE