Thu, Jul 9, 2026
33.6 C
Dubai

മധു കേസ് പ്രതി ബ്രാഞ്ച് സെക്രട്ടറി; തിരുത്തൽ നടപടിയുമായി സിപിഎം

പാലക്കാട്: ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ചു കൊന്ന കേസിലെ പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്ത സംഭവത്തിൽ തിരുത്തൽ നടപടിയുമായി പാർട്ടി. മധുകേസിൽ പ്രതിയായ ഷംസുദ്ദീനെ മുക്കാലി ബ്രാഞ്ച് സെക്രട്ടറി സ്‌ഥാനത്ത് നിന്നും...

രോഗബാധ 19,675, പോസിറ്റിവിറ്റി 16.45%, മരണം 142

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,19,594 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,675 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 21,367 പേരും കോവിഡ് മരണം...

മഹിളാ മന്ദിരത്തില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; പോലീസിനെതിരെ സൂപ്രണ്ട്

കൊച്ചി: ചമ്പക്കര ഗവ. മഹിളാ മന്ദിരത്തില്‍നിന്ന് മൂന്നു പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ പോലീസിനെതിരെ സൂപ്രണ്ട്. അന്വേഷണത്തിൽ മരട് പോലീസിന് വീഴ്‌ച പറ്റിയെന്നാണ് മഹിളാമന്ദിരം സൂപ്രണ്ട് ബീനയുടെ ആരോപണം. പെണ്‍കുട്ടികളെ ഉടന്‍ കണ്ടെത്താനുള്ള തെളിവുകള്‍...

ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി

കൊച്ചി: ആലപ്പുഴയിലെ ഹരിപ്പാട് ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്ന് ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ അറിയിച്ചു. കേസിലെ പ്രതികളെ...

പിങ്ക് പോലീസ് പരസ്യവിചാരണ; കർശന നടപടി വേണമെന്ന് പട്ടികജാതി കമ്മീഷൻ

കൊല്ലം: മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ രജിത എട്ടുവയസുകാരിയെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയ കേസിൽ പോലീസ് ഉദ്യോഗസ്‌ഥക്കെതിരെ കർശന നടപടി വേണമെന്ന് പട്ടികജാതി കമ്മീഷൻ. സംഭവത്തിൽ റിപ്പോർട്...

ചികിൽസിക്കാൻ എന്തിനാണ് മതം ചോദിക്കുന്നത്? ഖാലിദ് റഹ്‌മാൻ

കൊച്ചി: ചികിൽസ തേടിയെത്തുന്ന രോഗികളോട് പോലും മതം ചോദിക്കുന്ന വ്യവസ്‌ഥകൾക്ക് എതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഖാലിദ് റഹ്‌മാൻ. പരിശോധിക്കാന്‍ എന്തിനാണ് മതം ചോദിക്കുന്നതെന്നാണ് കൊച്ചി മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയിലെ രജിസ്‌ട്രേഷന്‍ ഫോം...

കോവിഡാനന്തര ചികിൽസക്ക് പണം; ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡാനന്തര ചികിൽസക്ക് എപിഎൽ വിഭാഗത്തിൽ നിന്ന് പണം ഈടാക്കാനുള്ള ഉത്തരവ് തിരുത്തണമെന്ന് ഹൈക്കോടതി. കോവിഡ് ചികിൽസാ നിരക്കുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രികൾ നൽകിയ ഹരജി പരിഗണിക്കുമ്പോഴാണ് ഉത്തരവ്. എപിഎൽ വിഭാഗത്തിന്റെ ചികിൽസാ സംബന്ധിച്ച...

പ്ളസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന നടപടികൾ നാളെ മുതൽ ആരംഭിക്കും. നാളെ രാവിലെ ഒൻപത് മുതൽ ഒക്‌ടോബർ ഒന്ന് വരെയാണ് പ്രവേശനം. കർശനമായ കോവിഡ്...
- Advertisement -