പ്രതിഷേധം കടുപ്പിച്ച് ഡോക്‌ടർമാർ; നാളെ മുതൽ നിസഹകരണ സമരം
തിരുവനന്തപുരം: ശമ്പളപരിഷ്‌കരണത്തിലെ അപകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കാൻ സർക്കാർ ഡോക്‌ടർമാർ. നാളെ രോഗീപരിചരണത്തെ ബാധിക്കാത്ത നിസഹകരണ പ്രതിഷേധത്തിന് തുടക്കമാകും. ഇതിന് പുറമേ കൂടുതൽ സമരങ്ങൾ സംഘടിപ്പിക്കാനും കെജിഎംഒഎ തീരുമാനിച്ചു.
ഈ മാസം 15...
ഐലന്റ് എക്‌സ്‌പ്രസില്‍ തീ പിടുത്തം; ആളപായമില്ല
തിരുവനന്തപുരം: ബെംഗളുരു-കന്യാകുമാരി ഐലന്റ് എക്‌സ്‌പ്രസിന്റെ ബോഗിയില്‍ തീ പിടുത്തം. ബോഗിയുടെ അടിയില്‍ നിന്ന് പുകയുയര്‍ന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ നേമത്തുവെച്ച് റെയില്‍വേ ഉദ്യോഗസ്‌ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് തീ...
ജീവനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചു; മൂന്നാറിലെ കോളേജുകൾ നാളെ തുറക്കില്ല
ഇടുക്കി: നീണ്ട ഇടവേളയ്‌ക്ക് ശേഷം നാളെ സംസ്‌ഥാനത്തെ കോളേജുകൾ തുറക്കുകയാണ്. സുരക്ഷിതമായി പഠനം നടത്താൻ കോളേജ് അധികൃതരും വിവിധ സംഘടനാ പ്രവർത്തകരും സൗകര്യങ്ങൾ ഒരുക്കി കഴിഞ്ഞു. എന്നാൽ, മൂന്നാറിലെ സർക്കാർ കോളേജുകൾ നാളെ...
കാലടിയിലെ കിടക്ക നിർമാണ കമ്പനിയിൽ വൻ തീപിടുത്തം
എറണാകുളം: ജില്ലയിലെ കാലടിയിൽ വൻ തീപിടുത്തം. മരോട്ടിച്ചോടിലെ കിടക്ക നിർമാണ കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ കെട്ടിടത്തിന്റെ ഒരുനില പൂർണമായി കത്തിനശിച്ചിട്ടുണ്ട്.
അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്....
ജനങ്ങളോടുള്ള പെരുമാറ്റത്തിൽ ജാഗ്രത പുലർത്തണം; പോലീസിന് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം
തിരുവനന്തപുരം: സംസ്‌ഥാന പോലീസ് സേനയ്‌ക്ക് കർശന നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസുകാർക്കെതിരെ ആക്ഷേപങ്ങളും ആരോപണങ്ങങ്ങളും ഉയരുന്ന പശ്‌ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സംസ്‌ഥാന പോലീസ് ആസ്‌ഥാനത്ത് ചേർന്ന പോലീസ് ഉദ്യോഗസ്‌ഥരുടെ യോഗത്തിൽ...
മനസാക്ഷി അനുസരിച്ച് തീരുമാനിക്കണം; സുരേന്ദ്രനെതിരെ പിപി മുകുന്ദൻ
തിരുവനന്തപുരം: ബിജെപി സംസ്‌ഥാന സ്‌ഥാനം രാജിവെക്കണോ എന്നത് കെ സുരേന്ദ്രൻ സ്വയം തീരുമാനിക്കണമെന്ന് മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് തീരുമാനിക്കട്ടെ എന്നായിരുന്നു പിപി മുകുന്ദന്റെ പ്രതികരണം.
പ്രവര്‍ത്തകര്‍ തങ്ങളുടെ ആവശ്യം...
രോഗബാധ 12,297, പോസിറ്റിവിറ്റി 13.83% മരണം 74
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 88,914 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,297 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 16,333 പേരും കോവിഡ് മരണം...
നിഥിന മോളുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ
കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിന മോളുടെ വീട് സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതി ദേവി. ഇന്ന് ഉച്ചയോടെയാണ് സതി ദേവി നിഥിന മോളുടെ വൈക്കത്തെ വീട്ടിലെത്തിയത്. കൊലപാതകം കരുതിക്കൂട്ടി...








































