വനം മന്ത്രിയായിരിക്കെ കെ സുധാകരൻ വ്യാപക അഴിമതി നടത്തി; മുൻ ഡ്രൈവർ
തിരുവനന്തപുരം: വനം മന്ത്രിയായിരിക്കെ കെ സുധാകരൻ വ്യാപക അഴിമതി നടത്തിയെന്ന് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു. മറയൂരിൽ നേരിട്ടെത്തി ഒരു കേസിൽ പിടിച്ച ചന്ദനതൈലം കടത്തികൊണ്ടു പോയെന്നും ഇതിൽ അന്വേഷണം ഉണ്ടായില്ലെന്നും...
അനധികൃത സ്വത്ത് സമ്പാദന പരാതി; സുധാകരന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന പരാതിയെ തുടർന്ന് കെ സുധാകരനെതിരായ അന്വേഷണം രാഷ്‌ട്രീയ വിരോധം തീർക്കാനാണെങ്കിൽ അതിനെ നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും വിഡി സതീശൻ...
കോൺഗ്രസിൽ സ്‌ഥാനങ്ങൾ ആഗ്രഹിക്കുന്നില്ല; ഇനി വിവാദങ്ങൾക്ക് ഇല്ലെന്നും സുധീരൻ
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഒരു സ്‌ഥാനവും ആഗ്രഹിക്കുന്നില്ലെന്ന് വിഎം സുധീരൻ. ഒരു സാധാരണ പ്രവര്‍ത്തകനായി തുടരാനാണ് തീരുമാനം. പാര്‍ലമെന്ററി രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഇനി മൽസരിക്കാൻ ഇല്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നു താനെന്നും...
സാമ്പത്തിക പ്രതിസന്ധി; സഹായം ആവശ്യപ്പെട്ട് സർക്കാരിന് ദേവസ്വം ബോർഡിന്റെ കത്ത്
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. 110 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് സർക്കാരിന് ദേവസ്വം ബോർഡ് കത്ത് അയച്ചു. ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാന്റിൽ നിന്ന് 100 കോടിയും,...
ഗാന്ധിജി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിന് ഒപ്പം നിന്നേനെ; പികെ കൃഷ്‌ണദാസ്
തിരുവനന്തപുരം: രാഷ്‌ട്ര പിതാവ് മഹാത്‌മാ ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിനൊപ്പം ചേർന്ന് പ്രവർത്തിച്ചേനെ എന്ന് ബിജെപി നേതാവ് പികെ കൃഷ്‌ണദാസ്. ഗാന്ധി ജയന്തി ദിനമായ ഇന്ന് ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് പികെ കൃഷ്‌ണദാസിന്റെ പരാമർശം.
ഹിന്ദുവാണെന്ന് ഗാന്ധിജി...
‘സർക്കാർ കീഴ് ഉദ്യോഗസ്‌ഥരെ ബലിയാടാക്കുന്നു’; മരംമുറി കേസ് അന്വേഷണത്തിൽ ഭിന്നത
വയനാട്: മുട്ടിൽ മരംമുറി കേസ് അന്വേഷണത്തിൽ വനം വകുപ്പിൽ ഭിന്നത. ഫോറസ്‌റ്റ് കൺസർവേറ്റർ എൻടി സാജനെതിരെ നടപടിയെടുക്കാത്ത സർക്കാർ, കീഴ് ഉദ്യോഗസ്‌ഥരെ ബലിയാടാക്കുക ആണെന്നാണ് പരാതി.
അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌ത ലക്കിടി ചെക്ക്...
അനധികൃത സ്വത്ത് സമ്പാദനം; കെ സുധാകരന് എതിരെ അന്വേഷണത്തിന് വിജിലൻസ് ശുപാർശ
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ. അനധികൃത സ്വത്ത് സമ്പാദന പരാതിയിലാണ് അന്വേഷണം. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം പൂർത്തിയായി....
പിഡബ്ള്യൂഡി റെസ്‌റ്റ് ഹൗസുകളിൽ ഇനി പൊതുജനങ്ങൾക്കും പ്രവേശനം; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ റെസ്‌റ്റ് ഹൗസുകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുമെന്ന് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. റെസ്‌റ്റ് ഹൗസ് ബുക്കിംഗിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.
ഭക്ഷണത്തിനും, താമസ സൗകര്യങ്ങൾക്കുമായി...








































