നടൻ വിക്രമിന്റെ പേരിലും മോൻസൺ തട്ടിപ്പ്; 50 കോടിയ്‌ക്ക് സ്‌ഥാപനം വാങ്ങാൻ ശ്രമം
കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ കൂടുതൽ ആരോപണങ്ങൾ. തമിഴ് നടൻ വിക്രമിന്റെ പേരിലും മോൻസൺ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് മട്ടാഞ്ചേരിയിലെ സ്‌ഥാപന...
രോഗബാധ 13,834, പോസിറ്റിവിറ്റി 13.12%, മരണം 95
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,05,368 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 13,834 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 13,767 പേരും കോവിഡ് മരണം...
കോവിഡ് ഫലം നെഗറ്റീവ്; നിഥിനയുടെ പോസ്‌റ്റുമോർട്ടം നാളെ
കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിനയുടെ പോസ്‌റ്റുമോർട്ടം നാളെ നടക്കും. നിലവിൽ പാലാ മരിയൻ മെഡിക്കൽ സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായെന്നും നിഥിനയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും...
നിഥിനയുടെ കൊലപാതകം ആസൂത്രിതം; കോളേജ് പ്രിൻസിപ്പാൾ
കോട്ടയം: സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിനയുടെ കൊലപാതകം ആസൂത്രിതമെന്ന് പാലാ പ്രിൻസിപ്പാൾ ഡോ. ജയിംസ് ജോൺ മംഗലത്ത്. കോവിഡിനെ തുടർന്ന് ക്ളാസ് ഇല്ലാത്തതിനാൽ രണ്ടു വർഷമായി വിദ്യാർഥികൾ കാംപസിൽ വരാറില്ല. ഇരുവരും...
ന്യൂമോകോക്കൽ; കുഞ്ഞുങ്ങളുടെ വാക്‌സിനേഷന് തുടക്കമായി
തിരുവനന്തപുരം: യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനേഷന്റെ (പിസിവി) സംസ്‌ഥാനതല ഉൽഘാടനം തൈക്കാട് സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ വെച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.
ന്യൂമോകോക്കല്‍...
വാക്കേറ്റത്തിന് പിന്നാലെ ആക്രമണം; നിഥിനയുടെ കഴുത്തറുത്തത് പേപ്പർ കട്ടർ ഉപയോഗിച്ച്
പാലാ: സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിനയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അഭിഷേഖ് സഹപാഠിയായ നിഥിനയുടെ കഴുത്തറുത്തത് പേപ്പർ കട്ടർ ഉപയോഗിച്ചാണെന്ന് കോട്ടയം എസ്‌പി ഡി ശിൽപ വ്യക്‌തമാക്കി. കസ്‌റ്റഡിയിലുള്ള...
മോൻസന്റെ കൈവശമുള്ളവ എല്ലാം വ്യാജം; സ്‌ഥിരീകരിച്ച് പുരാവസ്‌തു വകുപ്പ്
കൊച്ചി: മോൻസന്റെ കൈവശമുള്ള വസ്‌തുക്കൾ വ്യാജമെന്ന് സ്‌ഥിരീകരിച്ച് പുരാവസ്‌തു വകുപ്പും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും. ഇതിന്റെ വിവരങ്ങൾ ക്രൈം ബ്രാഞ്ചിന് കൈമാറി. അതിനിടെ ബെംഗളൂരു വ്യവസായിയെയും മോൻസണ്‍ തട്ടിപ്പിന് ഇരയാക്കിയതിന്റെ വിവരങ്ങൾ...
സന്നദ്ധ രക്‌തദാന ദിനം; രക്‌തം ദാനം ചെയ്‌ത് ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: സന്നദ്ധ രക്‌തദാന ദിനത്തില്‍ രക്‌തം ദാനം ചെയ്‌ത് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. തൈക്കാട് സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ബ്ളഡ് ബാങ്കിലാണ് മന്ത്രി രക്‌തം ദാനം ചെയ്‌തത്. രക്‌ത ഘടകങ്ങള്‍ വേര്‍തിരിക്കുന്ന...








































