Fri, Jul 10, 2026
35.4 C
Dubai

ശമ്പള പരിഷ്‌കരണം; സർക്കാർ ഡോക്‌ടർമാർ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്‌ടർമാർ സമരത്തിലേക്ക്. അടുത്ത മാസം രണ്ടാം തീയതി സെക്രട്ടറിയേറ്റ് നടയിൽ ഉപവാസ സമരം നടത്താൻ കെജിഎംഒഎ തീരുമാനിച്ചു. സമരം രോ​ഗീ പരിചരണത്തെ ബാധിക്കില്ല. ശമ്പള...

കെപിസിസി പുന:സംഘടന; ഈ മാസം 25നുള്ളിൽ പൂർത്തിയാക്കാൻ ധാരണ

തിരുവനന്തപുരം: കെപിസിസി പുന:സംഘടന ഈ മാസം 25നുള്ളിൽ പൂർത്തിയാക്കാൻ നേതാക്കൾക്കിടിയിൽ ധാരണ. പുതിയ ഭാരവാഹികൾക്ക് കൃത്യമായി ചുമതലകൾ വീതിച്ചു നൽകും. ഉമ്മൻചാണ്ടിയും ചെന്നിത്തലയും നൽകുന്ന പേരുകൾ കൂടി പരിഗണിക്കുമെന്നാണ് വിഡി സതീശനും കെ...

കുഞ്ഞാലിക്കുട്ടി ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല

മലപ്പുറം: കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്നില്‍ ഇന്നും പികെ കുഞ്ഞാലിക്കുട്ടി ഹാജരായേക്കില്ലെന്ന് സൂചന. ഹാജരാകാന്‍ അദ്ദേഹം വീണ്ടും സാവകാശം തേടിയേക്കും. കൊച്ചിയിലെ ഇഡി ഓഫിസിൽ ഇന്ന് രാവിലെ ഹാജരാകാനായിരുന്നു...

‘കേസിൽ നിന്ന് പിൻമാറണം’; വിസ്‌മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്

കൊല്ലം: നിലമേലിലെ വിസ്‌മയയുടെ വീട്ടിലേക്ക് ഭീഷണിക്കത്ത്. കേസിൽ നിന്ന് പിൻമാറിയില്ലെങ്കിൽ സഹോദരനെ വധിക്കുമെന്നാണ് കത്തിലെ ഭീഷണി. വിസ്‌മയയുടെ കുടുംബം കത്ത് പോലീസിന് കൈമാറി. ചടയമംഗലം പോലീസ് തുടർ നടപടികൾക്കായി കത്ത് കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞ...

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. കാസർഗോഡ് ഗസ്‌റ്റ്‌ ഹൗസിൽ രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യൽ. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം...

സിലബസ് വിവാദം; രണ്ടംഗ സമിതി റിപ്പോര്‍ട് സമര്‍പ്പിച്ചു

കണ്ണൂര്‍: സര്‍വകലാശാല സിലബസ് വിവാദത്തില്‍ രണ്ടംഗ വിദഗ്‌ധ സമിതി റിപ്പോര്‍ട് സമര്‍പ്പിച്ചു. പ്രൊഫ. ജെ പ്രഭാഷ്, ഡോ. കെഎസ് പവിത്രന്‍ എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട് കൈമാറിയത്. വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട് ബോര്‍ഡ്...

കാട്ടാനയെ പേടിച്ച് ജീവിതം പാറപ്പുറത്ത്; ആദിവാസി വീട്ടമ്മയ്‌ക്ക് താങ്ങായി എംഎൽഎ

ഇടുക്കി: കാട്ടാനയെ ഭയന്ന് പാറപ്പുറത്ത് അഭയം തേടിയ ക്യാൻസർ രോഗിയായ വീട്ടമ്മയ്‌ക്കും മകനും ദേവികുളം എംഎൽഎയുടെ കൈത്താങ്ങ്. എംഎൽഎ അഡ്വ. എ രാജ കാട്ടിൽ നേരിട്ടെത്തി ഇവരെ സുരക്ഷിതമായ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൂടാതെ...

കഞ്ചാവ് കടത്താൻ ശ്രമം; എഞ്ചിനീയറിങ്​ വിദ്യാർഥി പിടിയിൽ

കൊട്ടാരക്കര: സ്‌കൂൾ ബാഗിനുള്ളിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച എഞ്ചിനീയറിങ്​ വിദ്യാർഥി പിടിയിൽ. കുന്നിക്കോട് കോട്ട വട്ടം ചെറുവള്ളിൽ പുത്തൻവീട്ടിൽ അമൽ (20) അണ് പിടിയിലായത്. കൊട്ടാരക്കര കെഎസ്ആർസി സ്‌റ്റാൻഡിൽ നിന്നാണ് റൂറൽ എസ്‌പിയുടെ...
- Advertisement -