Thu, Sep 24, 2026
38 C
Dubai

പതിവ് തെറ്റിയില്ല; ഇന്ധനവില ഇന്നും കൂട്ടി

കൊച്ചി: രാജ്യത്ത് ഇന്ധന വില ഇന്നും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 101.95 രൂപയും ഡീസലിന് 94.90 രൂപയുമാണ് ഇന്നത്തെ ഇന്ധനവില. തിരുവനന്തപുരത്ത് പെട്രോളിന്...

ഇടിമുറികളില്ല; പോലീസ് സ്‌റ്റേഷന് ചുറ്റും ക്യാമറ കണ്ണുകൾ

തിരുവനന്തപുരം: കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും സിസിടിവി ക്യാമറ സ്‌ഥാപിക്കാൻ അനുമതി. സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. ദൃശ്യങ്ങളിൽ കൃത്രിമം കാണിക്കുന്നത് ഒഴിവാക്കാൻ പകർത്തുന്ന ദൃശ്യങ്ങൾ സ്‌റ്റേഷനുകളിൽ സൂക്ഷിക്കാതെ സംസ്‌ഥാന ഡേറ്റ...

15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് മരണം വരെ കഠിനതടവ്

തിരുവനന്തപുരം: 15 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിനതടവ് വിധിച്ച് തിരുവനന്തപുരം അതിവേഗ കോടതി. ചെങ്കൽ മര്യാപുരം സ്വദേശി ഷിജു(26)വിനെയാണ് കോടതി മരണം വരെ കഠിനതടവിന് ശിക്ഷിച്ചത്....

ഫോൺവിളി വിവാദം; വിയ്യൂർ ജയിൽ സൂപ്രണ്ടിന് സസ്‌പെൻഷൻ

തിരുവനന്തപുരം: വിയ്യൂരിലെ ഫോൺ വിളി വിവാദത്തിൽ ജയിൽ സൂപ്രണ്ടിനെതിരെ നടപടി. സൂപ്രണ്ട് എജി സുരേഷിനെ സസ്‌പെൻഡ് ചെയ്‌തു. ജോയിന്റ് സൂപ്രണ്ട് രാജു എബ്രഹാമിനെ വിയ്യൂർ ജയിലിലെ ചുമതലയിൽ നിന്ന് ഒഴിവാക്കുകയും ചെയ്‌തു. അതീവ...

കോവിഡ്; സർക്കാർ ഉദ്യോഗസ്‌ഥരുടെ മാർഗരേഖ പരിഷ്‌കരിച്ച് പുറത്തിറക്കി

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്‌ഥരുടെ കോവിഡ് മാർഗരേഖ പരിഷ്‌കരിച്ച് ഉത്തരവ് പുറത്തിറങ്ങി. ഇത് പ്രകാരം കോവിഡ് പോസിറ്റീവായ സർക്കാർ ഉദ്യോഗസ്‌ഥർ ലക്ഷണങ്ങൾ ഇല്ലെങ്കിൽ 7 ദിവസത്തിന് ശേഷം ജോലിക്ക് ഹാജരാകണം. ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രം...

മോൻസൺ മാവുങ്കലിന്റെ വീട്ടിൽ സംയുക്‌ത പരിശോധന; നെയിം ബോർഡുകൾ നീക്കി

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ മോൻസൺ മാവുങ്കലിന്റെ വീടുകളിൽ പരിശോധന. കൊച്ചിയിലെ വീട്ടിൽ ക്രൈം ബ്രാഞ്ചും വനംവകുപ്പും മോട്ടോർ വാഹനവകുപ്പും ചേർന്നാണ് പരിശോധന നടത്തുന്നത്. ഇവിടെയുണ്ടായിരുന്ന മോൻസന്റെ നെയിം ബോർഡുകൾ ക്രൈം...

രോഗബാധ 12,161, പോസിറ്റിവിറ്റി 13.45%, മരണം 155

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 90,394 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,161 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 17,862 പേരും കോവിഡ് മരണം...

സ്‌കൂൾ തുറക്കൽ; അധ്യാപക സംഘടനകൾ നാളെ യോഗം ചേരും

തിരുവനന്തപുരം: സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട് അധ്യാപക സംഘടനകളുടെ യോഗം നാളെ നടക്കും. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ യോഗം മന്ത്രിയുടെ അധ്യക്ഷതയിലാകും നടക്കുക. നാളെ രാവിലെ 11നാണ് യോഗം. അതേസമയം, സ്‌കൂൾ തുറക്കുന്നതിലെ മാർഗരേഖയിൽ ഏകദേശ...
- Advertisement -