Tue, Jul 14, 2026
33.8 C
Dubai

കൊച്ചി ഫ്ളാറ്റ് പീഡനക്കേസ്; പ്രതിക്ക് ഉപാധികളോടെ ജാമ്യം

എറണാകുളം: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്‌റ്റിലായ മാർട്ടിൻ ജോസഫിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കഴിഞ്ഞ ജൂൺ 10ആം തീയതി തൃശൂരിലെ വനമേഖലയിൽ വച്ച് അറസ്‌റ്റിലായ മാർട്ടിൻ ഒരു വർഷത്തോളം...

കേരളത്തിൽ വാക്‌സിൻ ഉൽപാദന മേഖല സ്‌ഥാപിക്കും; തീരുമാനമായി

തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ ഉൽപാദന മേഖല സ്‌ഥാപിക്കാൻ തീരുമാനമായി. തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്‌സിൻ ഉൽപാദന മേഖല സ്‌ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കണ്‍സള്‍ട്ടന്റായി വാക്‌സിന്‍ പ്രൊഡക്ഷന്‍ യൂണിറ്റ് വര്‍ക്കിംഗ് ഗ്രൂപ്പ്...

കെടി ജലീല്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകും; തെളിവുകള്‍ കൈമാറും

കൊച്ചി: ചന്ദ്രിക കേസിൽ തെളിവുകള്‍ കൈമാറാന്‍ കെടി ജലീല്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകും. ഇഡി നോട്ടീസ് അനുസരിച്ചാണ് ഹാജരാകുന്നതെന്ന് ജലീല്‍ പറഞ്ഞു. ചന്ദ്രികയുടെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഏഴ് തെളിവുകള്‍...

നടത്തിയത് കടുത്ത അച്ചടക്ക ലംഘനം; ‘ഹരിത’ കമ്മിറ്റി പിരിച്ചുവിട്ട് ലീഗ്

കോഴിക്കോട്: എംഎസ്എഫ് സംസ്‌ഥാന നേതാക്കളുടെ സ്‌ത്രീവിരുദ്ധ പ്രസ്‌താവനയിൽ വനിതാ കമ്മീഷന് പരാതി നൽകിയ വിദ്യാർഥിനി സംഘടനയായ 'ഹരിത'യുടെ കമ്മിറ്റി പിരിച്ചുവിട്ട് മുസ്‌ലിം ലീഗിന്റെ പ്രതികാര നടപടി. മലപ്പുറത്ത് ചേര്‍ന്ന ലീഗ് ഉന്നതാധികാര സമിതി...

മാനസ കൊലപാതകം; ഒരാൾ കൂടി പിടിയിൽ

കണ്ണൂർ: കോതമംഗലത്ത് ഡെന്റൽ കോളേജ് വിദ്യാർഥിനി ആയിരുന്ന മാനസയെ കൊലപ്പെടുത്തിയ കേസിൽ ഒരാള്‍ കൂടി പിടിയിലായി. മാനസയെ വെടിവെച്ചു കൊന്ന ശേഷം ആത്‌മഹത്യ ചെയ്‌ത രാഖിലിന്റെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ആദിത്യന്‍ പ്രദീപ്...

ക്ഷയരോഗ ബാധിതരെ കണ്ടെത്താന്‍ അക്ഷയ കേരളം വീണ്ടും

തിരുവനന്തപുരം: ക്ഷയരോഗികളെ കണ്ടെത്താനായി 'എന്റെ ക്ഷയരോഗമുക്‌ത കേരളം' പദ്ധതിയുടെ ഭാഗമായി അക്ഷയ കേരളം ക്യാംപയിൻ വീണ്ടും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നവംബര്‍ ഒന്നുവരെ നീണ്ടുനില്‍ക്കുന്ന അക്ഷയ കേരളം...

ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്നതിന് സർക്കാർ മാനദണ്ഡങ്ങൾ തയ്യാറാക്കുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്നതിന് സർക്കാർ മാനദണ്ഡങ്ങൾ തയ്യാറാക്കുന്നു. കൂടുതൽ ചർച്ചകള്‍ക്കായി വെള്ളിയാഴ്‌ച പ്രിൻസിപ്പൽമാരുടെ യോഗം വിളിക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. അടുത്ത മാസം നാലിന് ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ...

കെഎസ്ആർടിസി ശമ്പള വിതരണം; 80 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ മുടങ്ങിയ ശമ്പളം വിതരണം നൽകാൻ സാമ്പത്തിക സഹായം അനുവദിച്ച് സംസ്‌ഥാന സർക്കാർ. 80 കോടി രൂപയാണ് ശമ്പള വിതരണത്തിനായി സർക്കാർ അനുവദിച്ചത്. കോവിഡിനെ തുടർന്ന് സർവീസ് വെട്ടിച്ചുരുക്കിയ കെഎസ്ആർടിസിക്ക്...
- Advertisement -