മുസ്‌ലിം ലീഗ് ഉന്നതാധികാര യോഗം ഇന്ന് മലപ്പുറത്ത് ചേരും
മലപ്പുറം: മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതിയോഗം ഇന്ന് മലപ്പുറത്ത് ചേരും. രാവിലെ പത്ത് മണിക്ക് മലപ്പുറം ലീഗ് ഹൗസിലാണ് യോഗം. എംഎസ്എഫിന്റെ വനിതാ വിഭാഗമായ ഹരിതയുടെ പ്രവര്‍ത്തനം യോഗത്തില്‍ മുഖ്യ ചര്‍ച്ചയാവും. വനിതാ...
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുടങ്ങി; 80 കോടി ആവശ്യം
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവിതരണം മുടങ്ങി. സർക്കാർ സഹായധനം കിട്ടിയാൽ മാത്രമേ കഴിഞ്ഞമാസത്തെ ശമ്പളം നൽകാൻ കഴിയൂ. ബജറ്റിൽ അനുവദിച്ച സാമ്പത്തിക സഹായം പൂർണമായും തീർന്നതിനാൽ അധിക സാമ്പത്തിക സഹായം സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്....
വാക്‌സിൻ ഇടവേള കുറച്ച കോടതി വിധി സ്വാഗതം ചെയ്യുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ ആയ കോവിഷീൽഡിന്റെ ഇടവേള കുറച്ച ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി നടപടിയോട് യോജിക്കുന്നു. സംസ്‌ഥാനത്തിന്റെ നിലപാട് കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി...
കൊലക്കേസ് പ്രതി ജയിൽ ചാടിയ സംഭവം; അസിസ്‌റ്റന്റ് പ്രിസൺ ഓഫിസർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊലക്കേസ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ അസിസ്‌റ്റന്റ് പ്രിസൺ ഓഫിസർ അമലിനെ സസ്‌പെൻഡ് ചെയ്‌തു. വകുപ്പുതല അന്വേഷണത്തിന് ജയിൽ മേധാവി ഉത്തരവിടുകയും ചെയ്‌തു.
ഇന്ന് രാവിലെയാണ് കൊലക്കേസ്...
സംസ്‌ഥാനത്ത് മൂന്നുകോടി കടന്ന് വാക്‌സിൻ വിതരണം
തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തില്‍ ഇന്ന് രണ്ട് നേട്ടങ്ങള്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പടെ ആകെ മൂന്ന് കോടിയിലധികം (3,03,22,694) ഡോസ് വാക്‌സിനാണ്...
ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഒക്‌ടോബര്‍ 4 മുതല്‍ തുറക്കാൻ തീരുമാനം
തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്‌ഥാനത്ത് ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്നു. ഒക്‌ടോബര്‍ 4 മുതല്‍ കാമ്പസുകൾ തുറക്കാനാണ് സർക്കാർ തീരുമാനം.
ടെക്‌നിക്കൽ, പോളി ടെക്‌നിക്, മെഡിക്കൽ വിദ്യാഭ്യാസം ഉൾപ്പടെയുള്ള ബിരുദ-ബിരുദാനന്തര സ്‌ഥാപനങ്ങൾക്ക്...
സഹകരണ മേഖല കൈകാര്യം ചെയ്യേണ്ടത് ഇഡിയല്ല; ജലീലിനെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംഎൽഎക്ക് എതിരായ എആര്‍ ബാങ്ക് അഴിമതി ആരോപണത്തിൽ മുൻമന്ത്രി കെടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സഹകരണ മേഖല എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്...
മുട്ടിൽ മരംമുറി; പ്രതികൾക്ക് ജാമ്യമില്ല, റിമാൻഡ് കലാവധി നീട്ടി
ബത്തേരി: മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല. പ്രതികളുടെ റിമാൻഡ് കാലാവധി ബത്തേരി കോടതി ഈ മാസം ഇരുപതാം തീയതി വരെ നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 16ന് ഹൈക്കോടതി...








































