മുട്ടിൽ മരംമുറി; പ്രതികൾക്ക് ജാമ്യമില്ല, റിമാൻഡ് കലാവധി നീട്ടി
ബത്തേരി: മുട്ടിൽ മരം മുറി കേസിൽ പ്രതികൾക്ക് ജാമ്യമില്ല. പ്രതികളുടെ റിമാൻഡ് കാലാവധി ബത്തേരി കോടതി ഈ മാസം ഇരുപതാം തീയതി വരെ നീട്ടി. പ്രതികളുടെ ജാമ്യാപേക്ഷ ഈ മാസം 16ന് ഹൈക്കോടതി...
സംസ്‌ഥാനത്ത് ഞായറാഴ്‌ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു
തിരുവനന്തപുരം: കോവിഡ് പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്‌ച ലോക്ക്ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ജനസംഖ്യയുടെ 70 ശതമാനം ആളുകളും കോവിഡ് വാക്‌സിൻ സ്വീകരിച്ചതിനാൽ...
ഇസ്രോ ചാരക്കേസ് ഗൂഢാലോചന ; വികെ മെയ്‌നിക്ക് ഇടക്കാല മുൻകൂർ ജാമ്യം
കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിൽ മുൻ ഐബി ഉദ്യോഗസ്‌ഥൻ വികെ മെയ്‌നിക്ക് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഒക്‌ടോബർ ആറ് വരെയാണ് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഐഎസ്ആർഒ ചാരക്കേസ്...
രോഗബാധ 25,772, പോസിറ്റിവിറ്റി 15.87%, മരണം 189
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,62,428 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 19,688 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 28,561 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...
പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി മുറിച്ചു; യുവാവ് പിടിയിൽ
ഇടുക്കി: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി മുറിച്ച യുവാവ് പോലീസ് പിടിയിൽ. പീരുമേട് കരടിക്കുഴി സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്. ഇന്നലെയാണ് ഇയാൾ അയൽവാസിയായ പെൺകുട്ടിയുടെ വീട്ടിൽ കയറി വന്ന് ബലമായി മുടി...
നികുതി വെട്ടിപ്പ്; സ്വര്‍ണക്കടകളിൽ പരിശോധന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണാഭരണ വില്‍പന രംഗത്തെ നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടകളിലെ പരിശോധന വ്യാപകമാക്കുമെന്നും വില്‍പന നികുതി ഇന്റലിജന്‍സ് ശക്‌തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
വിഷയം ചര്‍ച്ച ചെയ്യാന്‍...
കൊച്ചിയില്‍ പിടികൂടിയത് ലൈസൻസില്ലാത്ത തോക്കുകള്‍; 18 പേര്‍ അറസ്‍റ്റില്‍
കൊച്ചി: സ്വകാര്യ കമ്പനിയിലെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ 18 പേരെ കളമശേരി പോലീസ് അറസ്‌റ്റ് ചെയ്‌തു. പിടികൂടിയ തോക്കുകള്‍ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
എടിഎമ്മില്‍ പണം നിറയ്‌ക്കുന്നതിന് സുരക്ഷ...
കുമാരനാശാന് മതതീവ്രവാദികളുടെ ഭീഷണി ഉണ്ടായിരുന്നു; ഹിന്ദു ഐക്യവേദി
തിരുവനന്തപുരം: മഹാകവി കുമാരനാശാന് മതതീവ്രവാദികളുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി. മാപ്പിള ലഹളയെ ശക്‌തമായി വിമർശിച്ച് 'ദുരവസ്‌ഥ' എന്ന പേരിൽ കവിത രചിച്ചതിന്റെ പേരിൽ കുമാരനാശാന് മതതീവ്രവാദികളുടെ ഭീഷണിയുണ്ടായിരുന്നു എന്നാണ് സംഘടനയുടെ ആരോപണം.
കവിത...








































