Tue, Jul 14, 2026
37 C
Dubai

സംസ്‌ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നുകൂടി ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ കനത്തേക്കും. മുന്നറിയിപ്പിനെ തുടർന്ന് 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം,...

നിപ; വിദഗ്‌ധ സംഘം കോഴിക്കോട് ചാത്തമംഗലത്ത് പരിശോധന നടത്തുന്നു

കോഴിക്കോട്: നിപ സ്‌ഥിരീകരിച്ച ചാത്തമംഗലത്ത് വിദഗ്‌ധ സംഘം പരിശോധന നടത്തുന്നു. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന നിലയില്‍ വിവര ശേഖരണം നടത്താനും തീരുമാനിച്ചിട്ടുണ്ട്....

നിപ വൈറസ് പരിശോധന; രണ്ടുപേർ കൂടി നെഗറ്റീവ്

കോഴിക്കോട്: നിപാ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരന്റെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്‌ജമാക്കിയ...

ചിമ്മിനി ഡാമിന്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു; ജാഗ്രതാ നിർദ്ദേശം

തൃശൂർ: ചിമ്മിനി ഡാമിന്റെ നാല് സ്‌പിൽവേ ഷട്ടറുകൾ തുറന്നു. അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാൾ കൂടുതൽ ആയതിനാലും വൃഷ്‌ടി പ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലുമാണ് ഡാമിന്റെ നാല് സ്‌പിൽവേ ഷട്ടറുകൾ തുറന്നത്....

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ലോണെടുത്ത എല്ലാവരുടെയും മൊഴിയെടുക്കും

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. ബാങ്കിൽ നിന്ന് ലോൺ എടുത്ത എല്ലാവരുടെയും മൊഴി എടുക്കും. ഇതിനുള്ള നടപടികൾ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം ആരംഭിച്ചു. പ്രതി ചേർത്ത ഭരണസമിതി...

‘മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, കൊല്ലുമെന്ന് ഭീഷണി’; പള്ളിയോടം വിവാദത്തിൽ നിമിഷ

കോഴിക്കോട്: പുതുക്കുളങ്ങര പള്ളിയോടത്തിൽ കയറി ഫോട്ടോയെടുത്ത നവമാദ്ധ്യമ താരം നിമിഷയ്‌ക്കെതിരെ സൈബർ ആക്രമണം കനക്കുന്നു. ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ്‌ ചെയ്‌ത ചിത്രം പിൻവലിച്ചിട്ടും മാപ്പ് പറഞ്ഞിട്ടും ഭീഷണി തുടരുകയാണെന്ന് നിമിഷ പറയുന്നു. ഫോണിൽ നിരന്തരം...

ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് യോഗം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

പത്തനംതിട്ട: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് യോഗം നടത്തിയ സംഭവത്തിൽ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മറ്റ് പാര്‍ട്ടികളില്‍ നിന്നെത്തിയവര്‍ക്ക് സ്വീകരണം നല്‍കാൻ ചേർന്ന ചടങ്ങിൽ സംസ്‌ഥാന നേതാക്കളടക്കം നൂറിലേറെ പേരാണ് പങ്കെടുത്തത്. കണ്ടാലറിയാവുന്ന...

സ്‌കൂൾ തുറക്കൽ വൈകും; സുപ്രീം കോടതി വിധി നിർണായകമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ സ്‌കൂളുകൾ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്ളസ് വൺ പരീക്ഷ മാറ്റിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ്‌ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്‌കൂൾ തുറക്കൽ...
- Advertisement -