Tue, Jul 14, 2026
35.7 C
Dubai

മാദ്ധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറി; എന്‍ പ്രശാന്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകയ്‌ക്ക് അശ്ളീലച്ചുവയുള്ള സന്ദേശം അയച്ചെന്ന പരാതിയില്‍ കേരള ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷൻ എംഡി എന്‍ പ്രശാന്ത് ഐഎഎസിനെതിരെ പാലാരിവട്ടം പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്....

പൂജപ്പുരയിൽ നിന്ന് കൊലക്കേസ് പ്രതി രക്ഷപെട്ടു

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ നിന്നും കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് രക്ഷപ്പെട്ടത്. ജോലിക്കായി സെല്ലിന് പുറത്തിറക്കിയതിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നു എന്നാണ് ജയിൽ അധികൃതർ നൽകുന്ന വിവരം....

ഇതര സംസ്‌ഥാന തൊഴിലാളികൾ ട്രെയിന്‍ തട്ടി മരിച്ചു

തിരുവനന്തപുരം: തുമ്പയിൽ രണ്ട് പേർ ട്രെയിന്‍ തട്ടി മരിച്ചു. ഇതര സംസ്‌ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവർ ബംഗാള്‍ സ്വദേശികൾ ആണെന്നാണ് വിവരം. ഫോണില്‍ സംസാരിക്കുന്നതിനിടെ ട്രെയിന്‍ തട്ടിയതാകാമെന്നാണ് പോലീസ് പറയുന്നത്. റെയില്‍വേ ട്രാക്കിന്...

കോവിഡ്; ജയിൽ പുള്ളികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി

തിരുവനന്തപുരം: കോവിഡ് സാഹചര്യം മുന്‍നിര്‍ത്തി സംസ്‌ഥാനത്തെ ജയിലുകളില്‍ തടവുകാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നീട്ടി. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഈ മാസം 21 വരെയാണ് അവധി നീട്ടി നല്‍കിയത്. ജയിലുകളില്‍...

നിപ: എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കൂടുതൽ സാമ്പിൾ ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ രക്ഷിതാക്കൾ അടക്കമുള്ള എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. മൂന്നു വീതം 24 സാമ്പിൾ അയച്ചിരുന്നു. ഈ സാമ്പിളുകളെല്ലാം നെഗറ്റീവായാതായി ആരോഗ്യമന്ത്രി വീണാ ജോർജ്...

നിപ പ്രതിരോധം; സർക്കാരിന് പൂർണ പിന്തുണയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: നിപ പ്രതിരോധത്തില്‍ സംസ്‌ഥാന സര്‍ക്കാരിന് പൂര്‍ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോഗ്യമന്ത്രിയെ നേരിട്ട് വിളിച്ച് ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ച നയമാകരുത് നിപ പ്രതിരോധത്തിലെന്നും വിഡി സതീശന്‍...

നിപ ചികിൽസയ്‌ക്ക് ട്രംപിന് നൽകിയ ‘കോവിഡ് മരുന്ന്’

കോഴിക്കോട്: യുഎസ്‌ മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കോവിഡ് ചികിൽസയ്‌ക്ക് ഉപയോഗിച്ച മരുന്നുകൾ കേരളത്തിൽ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ബാധിതരുടെ ചികിൽസയ്‌ക്കായാണ് ട്രംപിന് നൽകിയ റെംഡെസിവറും മറ്റൊരു ആന്റിവൈറൽ മരുന്നായ ഫാവിപിരാവിറും...

കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതൽ ഇളവുകൾക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. ഞായറാഴ്‌ച ലോക്ക്‌ഡൗൺ, രാത്രി കർഫ്യൂ എന്നിവയിൽ ഇളവ് നൽകുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് സംബന്ധിച്ച തീരുമാനവും...
- Advertisement -