Wed, Jul 15, 2026
33.9 C
Dubai

നഗരസഭാ ജീവനക്കാരുടെ സസ്‌പെൻഷൻ പിന്‍വലിച്ച നടപടി; പ്രതിഷേധം കടുപ്പിക്കുന്നു

തിരുവനന്തപുരം: ആറ്റിങ്ങലിൽ മൽസ്യ തൊഴിലാളിയുടെ മീൻകുട്ട തട്ടിത്തെറിപ്പിച്ച കേസിൽ നഗരസഭാ ഉദ്യോഗസ്‌ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടിക്ക് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. നിര്‍ത്തിവച്ച പ്രതിഷേധ പരിപാടികള്‍ പുനഃരാരംഭിക്കുമെന്ന് അഞ്ചുതെങ്ങ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. മന്ത്രിതല...

സംസ്‌ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നുകൂടി മാത്രം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം ഇന്നുകൂടി മാത്രം. ഇതുവരെ കിറ്റ് ലഭിക്കാത്തവർക്ക് റേഷൻ കടകളിലൂടെ ഇന്ന് വൈകീട്ട് അഞ്ചുമണി വരെ കിറ്റ് വിതരണം ചെയ്യും. അതേസമയം, ഇന്നലെ വൈകീട്ട് വിവിധ റേഷൻ...

നടിയെ ആക്രമിച്ച കേസ്; നാദിർഷ ഇന്ന് കോടതിയിൽ ഹാജരാകും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷി വിസ്‌താരത്തിനായി സംവിധായകൻ നാദിർഷ ഇന്ന് കോടതിയിൽ ഹാജരാകും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലാണ് ഹാജരാകുന്നത്. മുന്നൂറിലധികം സാക്ഷികളുള്ള കേസില്‍ കാവ്യ മാധവൻ ഉൾപ്പടെ 180 സാക്ഷികളുടെ വിസ്‌താരം...

ആര്‍സിസിയിലെ ലിഫ്റ്റ് അപകടം; ഡയറക്‌ടറുടെ റിപ്പോര്‍ട് അപൂര്‍ണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആര്‍സിസിയില്‍ ലിഫ്റ്റ് അപകടത്തിൽ മരിച്ച നദീറയുടെ മരണകാരണത്തെ കുറിച്ച് കൂടുതല്‍ വ്യക്‌തവും വിശദവുമായ റിപ്പോര്‍ട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം. സംഭവത്തിൽ ആര്‍സിസി ഡയറക്‌ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട് അപൂര്‍ണമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. ലിഫ്റ്റില്‍...

രഹ്‌ന ഫാത്തിമയുടെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: സാമൂഹിക മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള മാദ്ധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്കിന് എതിരെ രഹ്‌ന ഫാത്തിമ നൽകിയ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ്‌ ഹേമന്ദ് ഗുപ്‌ത അധ്യക്ഷനായ ബെഞ്ചാണ്...

കോവിഡ് പ്രതിരോധം; തദ്ദേശ സ്‌ഥാപന പ്രതിനിധികളുമായി ഇന്ന് ചർച്ച

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരവെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ തദ്ദേശ സ്‌ഥാപന പ്രതിനിധികളുമായി ഇന്ന് മുഖ്യമന്ത്രി ചർച്ച നടത്തും. വൈകിട്ട് നാല് മണിക്കാണ് യോഗം. യോഗത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ്,...

അമ്മയ്‌ക്കും മകനും നേരെ സദാചാര ഗുണ്ടായിസം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം: ജില്ലയിലെ പരവൂരിൽ അമ്മയ്‌ക്കും മകനും നേരെ ഉണ്ടായ സദാചാര ഗുണ്ടായിസത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ആക്രമണം ഉണ്ടാകാനുള്ള സാഹചര്യവും സ്വീകരിച്ച നടപടികളും വിശദമാക്കി മൂന്നാഴ്‌ചക്കകം റിപ്പോർട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്‌ചയാണ് പരവൂരിൽ...

കോവിഡ് അവലോകനം; മുഖ്യമന്ത്രി നാളെ തദ്ദേശ പ്രതിനിധികളുമായി യോഗം ചേരും

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെയും ജനപ്രതിനിധികളുമായും ഉദ്യോഗസ്‌ഥരുമായും ചർച്ച നടത്തും. നാളെ വൈകുന്നേരം 4 മണിക്കാണ് അവലോകന യോഗം...
- Advertisement -