Fri, Jul 17, 2026
33.6 C
Dubai

ഡിസിസി അന്തിമപട്ടിക ഹൈക്കമാൻഡിന്; പ്രഖ്യാപനം ഇന്നുണ്ടായേക്കും

ന്യൂഡെൽഹി: കേരളത്തിലെ പുതിയ ജില്ലാ കോൺഗ്രസ് അധ്യക്ഷൻമാരെ ഇന്നറിയാം. സാമുദായിക പ്രാതിനിധ്യം ഉറപ്പാക്കി ഡിസിസി അധ്യക്ഷൻമാരുടെ അന്തിമപട്ടിക കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യാഴാഴ്‌ച രാത്രിയോടെ ഹൈക്കമാൻഡിന് സമർപ്പിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ...

കരിപ്പൂർ സ്വർണക്കടത്ത്; അർജുൻ ആയങ്കിയുടെ ജാമ്യഹരജി ഹൈക്കോടതി വീണ്ടും പരിഗണിക്കും

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കൂടാതെ ഹരജിയിൽ കസ്‌റ്റംസ്‌ ഇന്ന് കോടതിയിൽ നിലപാട് വ്യക്‌തമാക്കുകയും ചെയ്യും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി...

ഇന്ന് പരക്കെ മഴ; 50 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്...

ഒരു മാസത്തിനിടെ കോവിഡ് കവർന്നത് 4099 ജീവൻ; മരണസംഖ്യ ഉയരുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഒരു മാസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 4099 പേർ. ഔദ്യോഗിക മരണസംഖ്യ 20000 കടന്നു. രണ്ടുഡോസ് വാക്‌സിൻ എടുത്ത 95 പേരാണ് മരണത്തിന് കീഴടങ്ങിയത്. കോവിഡ് വ്യാപന നിരക്ക് വർധിക്കുന്നതിനിടെ ആനുപാതികമായി...

കാക്കനാട് ലഹരിമരുന്ന് വേട്ട: എക്‌സൈസ് ഇൻസ്‌പെ‌ക്‌ടർക്ക് സസ്‌പെൻഷൻ; 4 പേർക്ക് സ്‌ഥലംമാറ്റം

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസ് അട്ടിമറിച്ച സംഭവത്തിൽ കൊച്ചിയിലെ എക്‌സൈസ് ഇൻസ്‌പെ‌ക്‌ടർ ശങ്കറിനെ സസ്‌പെൻഡ്‌ ചെയ്‌തു. എക്‌സൈസ് സിഐ ബിനോജിനെ അടിയന്തര നടപടിയിലൂടെ കാസർഗോഡേക്ക് സ്‌ഥലംമാറ്റി. ഒപ്പം ഒരു പ്രിവന്റീവ് ഓഫിസറേയും, രണ്ട്...

സംസ്‌ഥാനത്തിന് 6.55 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തിന് 6,55,070 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 4,65,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,90,070 ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,57,500 ഡോസ്, എറണാകുളം...

രണ്ടുകോടി ജനങ്ങള്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കേരളം; അഭിമാനനേട്ടം

തിരുവനന്തപുരം: സംസ്‌ഥാനത്തെ 2 കോടിയിലധികം ജനങ്ങള്‍ക്ക് (2,00,04,196) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിനെതിരായി സംസ്‌ഥാനം വലിയ പോരാട്ടം നടത്തുമ്പോള്‍ ഈ നേട്ടം ഏറെ ആശ്വാസകരമാണെന്ന്...

സംസ്‌ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ല; നടക്കുന്നത് വ്യാജ പ്രചാരണം- ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആശുപത്രികളില്‍ നിലവില്‍ ഐസിയു, വെന്റിലേറ്റര്‍ പ്രതിസന്ധിയില്ലെന്ന് വ്യക്‌തമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു ജില്ലയിലും തീവ്രപരിചണ ചികിൽസയ്‌ക്ക് ഇപ്പോള്‍ ബുദ്ധിമുട്ട് നേരിടുന്നില്ലെന്നും ആശങ്ക പരത്തുന്ന നിലയിലുള്ള പ്രചാരണങ്ങളാണ്...
- Advertisement -