Sat, Jul 18, 2026
37.3 C
Dubai

ഓണത്തിന് ശേഷം നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകുമോ? ബുധനാഴ്‌ച അറിയാം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നാളെ ചേരാനിരുന്ന കോവിഡ് അവലോകന യോഗം മാറ്റി. ബുധനാഴ്‌ച യോഗം ചേരാനാണ് സാധ്യത. ഓണക്കാല ഇളവുകൾക്ക് പിന്നാലെ സംസ്‌ഥാനത്തെ കോവിഡ് കേസുകളും കുത്തനെ ഉയരുമോയെന്ന എന്ന ആശങ്ക...

അമ്മയെ കിണറ്റിൽ തള്ളിയിട്ട് കൊന്നു; മകൻ അറസ്‌റ്റിൽ

മാള: തൃശൂർ മാളയിൽ അമ്മയെ മകൻ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. കണക്കൻ കുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ് (70) മരിച്ചത്. മകൻ രമേശനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ്...

ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം നാളെ പുറപ്പെടും

കൊച്ചി: യന്ത്രത്തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയ ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം നാളെ രാവിലെ പുറപ്പെടും. ഇന്ന് ഉച്ചക്ക് 1.30ന് പുറപ്പെടേണ്ട വിമാനമാണ് റദ്ദാക്കിയത്. ഇതോടെ കുട്ടികളും പ്രായമായവരും രോഗികളും ഉൾപ്പടെയുള്ള 120ഓളം യാത്രക്കാരാണ്...

കോവിഡ് നിയന്ത്രണ ലംഘനം; ഇന്ന് കേസെടുത്തത് 1042 പേര്‍ക്കെതിരെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 1042 പേര്‍ക്കെതിരെ കേസെടുത്തു. 370 പേരാണ് ഇന്ന് അറസ്‌റ്റിലായത്. മാസ്‌ക് ധരിക്കാത്ത 5305 സംഭവങ്ങൾ റിപ്പോര്‍ട് ചെയ്യപ്പെട്ടു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 20 കേസുകൾ റിപ്പോര്‍ട്...

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കിയതിന് നന്ദി; കേന്ദ്രത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പടെയുള്ളവരെ തിരികെ എത്തിച്ചതിൽ കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ രക്ഷിച്ച വിദേശകാര്യ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും പ്രവർത്തനം എടുത്തു പറയേണ്ടതാണെന്നും...

രോഗബാധ 10,402, പോസിറ്റിവിറ്റി 16.41%, മരണം 66

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,406 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 10,402 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 25,586 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌...

സംസ്‌ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്‌തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ഇടിമിന്നലോടു കൂടിയ മഴക്കാണ് സാധ്യത. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കൊല്ലം,...

ലണ്ടനിലേക്കുള്ള വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി: നെടുമ്പാശ്ശേരിയിൽ നിന്ന് ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു. ഉച്ചക്ക് 1.30ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. 120ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്. ടേക്ക് ഓഫ് സമയം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടതോടെ...
- Advertisement -