നടി ചിത്ര അന്തരിച്ചു
ചെന്നൈ: പ്രശസ്‌ത ചലച്ചിത്ര താരം ചിത്ര (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് ചെന്നൈ...
കിറ്റിലെ ഏലം നിലവാരം കുറഞ്ഞത്; അഴിമതി ആരോപണവുമായി വിഡി സതീശൻ
കൊച്ചി: ഇത്തവണത്തെ ഓണക്കിറ്റിൽ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഏലം നിലവാരം കുറഞ്ഞതാണെന്ന് വിഡി സതീശൻ ആരോപിച്ചു. തമിഴ്‌നാട്ടിലെ ഇടനിലക്കാരാണ് ഇതിന് പിന്നിലെന്നും വിഡി സതീശൻ പറഞ്ഞു.
സർക്കാർ...
സംസ്‌ഥാനത്ത് മഴയ്‌ക്ക് സാധ്യത; ഇന്നും നാളെയും യെല്ലോ അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും നാളെയും മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്.
നാളെ 5 ജില്ലകളിൽ യെല്ലോ...
കൊച്ചിയിൽ മയക്കുമരുന്നുമായി പിടിയിലായത് വൻ സംഘം; കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് എക്‌സൈസ്
കൊച്ചി: പതിനൊന്ന് കോടി രൂപയുടെ മയക്കുമരുന്നുമായി പിടിയിലായ 5 അംഗ സംഘം കേരളത്തിലേക്ക് കിലോ കണക്കിന് മയക്കുമരുന്ന് എത്തിച്ചതായി എക്‌സൈസ്. ചെന്നൈയിൽ നിന്നാണ് എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്ന് എത്തിച്ചതെനാണ് പ്രതികളുടെ മൊഴി.
കഴിഞ്ഞ...
സംസ്‌ഥാനത്തെ ജയിൽ ഭക്ഷണത്തിൽ പുനഃക്രമീകരണം
തിരുവനന്തപുരം: സംസ്‌ഥാനത്തെ ജയിൽ തടവുകാരുടെ ഭക്ഷണത്തിൽ പുനഃക്രമീകരണം. ജയിൽ ചട്ടപ്രകാരം പാകം ചെയ്യുന്ന ഭക്ഷണം പാഴാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി.
തടവുകാരുടെ ഭക്ഷണത്തിൽ അരി, റവ , ഉപ്പ്, കപ്പ എന്നിവ നൽകുന്ന അളവിൽ...
കൊടി സുനിയുടെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി
തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന ടിപി ചന്ദ്രശേഖരന്‍ വധക്കേസ് മുഖ്യപ്രതി കൊടി സുനിയുടെ സെല്ലില്‍നിന്ന് മൊബൈല്‍ ഫോണും കഞ്ചാവും പിടികൂടി. വെള്ളിയാഴ്‌ച പുലര്‍ച്ചയാണ് സംഭവം. കത്രിക, മൊബൈല്‍ ചാര്‍ജര്‍ എന്നിവയും...
സംസ്‌ഥാനത്ത് നാളെ മദ്യശാലകൾ പ്രവർത്തിക്കില്ല
തിരുവനന്തപുരം: തിരുവോണ ദിനമായതിനെ തുടർന്ന് സംസ്‌ഥാനത്ത് നാളെ ബാറുകൾ തുറക്കില്ലെന്ന് വ്യക്‌തമാക്കി അധികൃതർ. ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് നേരത്തെ തന്നെ വ്യക്‌തമാക്കിയതിനാൽ നാളെ സംസ്‌ഥാനത്തെ മദ്യശാലകൾ പ്രവർത്തിക്കില്ല.
മദ്യശാലകളിലും ഓണത്തിരക്ക് വർധിച്ചതോടെ ഇവയുടെ പ്രവർത്തനസമയം...
കിറ്റിലെ ഏലക്കയ്‌ക്ക് പിന്നിൽ കോടികളുടെ അഴിമതി; അന്വേഷണം ആവശ്യപ്പെട്ട് പിടി തോമസ്
തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റിലേക്ക് ഏലയ്‌ക്ക വാങ്ങിയതിൽ 8 കോടിയുടെ അഴിമതിയെന്ന് പിടി തോമസ് എംഎൽഎ. കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാതെ ഇടനിലക്കാരിൽ നിന്നാണ് ഉയർന്ന വിലക്ക് ഏലയ്‌ക്ക സംഭരിച്ചത്. ഈ ഇടപാടിൽ സമഗ്രമായ...







































